hamburger
DTECH Architecture  Engineering

DTECH Architecture Engineering

Civil Engineer | Malappuram, Kerala

₹3,500,000Labour Only
Dtech 5 സെന്റ് സ്ഥലം, ബഡ്ജറ്റ് കയ്യിൽ ഒതുങ്ങണം, സ്വപ്നം കണ്ട സൗകര്യങ്ങളും മനോഹാരിതയും പരമാവധി ഉണ്ടായിരിക്കുകയും വേണം!!!.... മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ശ്രീ. റിജീഷ് പാലക്കൽ - ന്റെ വീടിനെ കുറിച്ചുള്ള സ്വപ്നത്തെ പറ്റിയാണ് പറയുന്നത്.......... കാലങ്ങളായി മനസ്സിൽ രൂപപ്പെട്ട "വീട് " എന്ന തന്റെ സ്വപ്നം, ഒടുവിൽ അദ്ദേഹം Dtech - നെ പൂർണ്ണമായും വിശ്വസിച്ച് ഏൽപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ സ്വപ്നത്തിനും ബഡ്ജറ്റിനും അനുസരിച്ച്, ആ അഞ്ചു സെന്റിൽ രണ്ട് നിലകളിലായി Dtech ആ വീട് ഡിസൈൻ ചെയ്തു അവരുടെ വിശ്വാസം പൂർണ്ണത്വത്തിലും പണിത് കഴിഞ്ഞിരിക്കുന്നു. പരിമിതികളെയും സൗകര്യങ്ങൾ ആക്കുന്ന " Dtech magic " ഇവിടെയും പൂവണിഞ്ഞിരിക്കുന്നു. നന്ദി ശ്രീ. റിജീഷ് പാലക്കൽ തങ്ങളുടെ സ്വപ്നഭവനം ഈ ഭൂമിയിൽ പുനർ സൃഷ്ടിക്കുവാൻ ഞങ്ങളെ തെരഞ്ഞെടുത്തതിനും ഈ അകമഴിഞ്ഞ പിന്തുണക്കും നന്ദി !!!! #InteriorDesigner #construction #MrHomeKerala #KeralaStyleHouse #keralaarchitecturestyle
likes
45
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store