ഇത് Wood ആണെങ്കിൽ വെയിൽ അടിക്കുന്നത് കാരണം കുറച്ച് ദിവസം കഴിയുമ്പോൾ മൊരിച്ചിൽ ഉണ്ടാകും. എന്റെ നാലഞ്ച് സൈറ്റുകളിൽ പിന്നീട് സംഭവിച്ചിട്ടുണ്ട്. പറഞ്ഞിട്ടും മനസ്സിലാകാതെ Clients ന്റെ നിർബന്ധത്തിന് വഴങ്ങി ചെയ്യേണ്ടി വന്നു. പക്ഷെ കുറേ ദിവസം കഴിഞ്ഞ് എന്തുകൊണ്ടാണോ അന്ന് ചെയ്യണ്ടാന്ന് പറഞ്ഞോ അത് തന്നെ സംഭവിച്ചു. ഉപ്പ് കാറ്റ് സ്ഥിരം അടിക്കുന്ന സ്ഥലങ്ങളിലും , വെയിൽ കൊള്ളുന്ന സ്ഥലങ്ങളിലും തടിയിലുള്ള ചാരുപടികൾ പറ്റില്ല.
Join the Community to start finding Ideas & Professionals
Suresh TS
Civil Engineer | Thiruvananthapuram