ഗ്രീൻസം ഇക്കോപ്ലാസ്റ്റർ: കെട്ടിട നിർമാണ മേഖലയിലെ വിപ്ലവം.
ഇനി ചുമരുകൾ തേക്കാൻ സിമൻറ്, മണൽ, വൈറ്റ് സിമൻറ്, പുട്ടി ഒന്നും ആവശ്യമില്ല. പതിറ്റാണ്ടുകളായി വിദേശരാജ്യങ്ങളിൽ ചുമർ തേക്കാൻ ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ജിപ്സം ഇപ്പോൾ നമ്മുടെ നാട്ടിലും. കെട്ടിടങ്ങൾ തേക്കുവാൻ ജിപ്സം ഉപയോഗിക്കുന്നത് കേരളത്തിൽ ഇതിനകം തന്നെ പ്രചാരം നേടിക്കഴിഞ്ഞു. പക്ഷെ, ഏത് കമ്പനിയുടെ ജിപ്സം? ഒരൽപം പണം ലാഭിക്കാനായി അബദ്ധത്തിൽ ചെന്ന് ചാടരുത്. പലതും മിക്സ് ചെയ്തുവരുന്ന ലോക്കൽ ജിപ്സമല്ല നിങ്ങളുടെ ഡ്രീം പ്രോജക്ടിന് വേണ്ടത്. മറിച്ച്, ലോകത്തിലെ ഏറ്റവും നല്ല വാൾ പ്ലാസ്റ്ററിങ് ഗ്രേഡ് ജിപ്സം ഉൽപാദിപ്പിക്കുന്ന പശ്ചിമ ഇറാനിലെ ഖനികളിൽ നിന്നും ശേഖരിച്ച് ലോകോത്തര ഫാക്ടറികളിൽ പ്രോസസ്സ് ചെയ്തു പാക്ക് ചെയ്യുന്ന ഏറ്റവും ഗുണ നിലവാരമുള്ള ഗ്രീൻസം ഇക്കോപ്ലാസ്റ്റർ - ഇപ്പോൾ ഇന്ത്യയിൽ, അഴകാർന്ന അകത്തളങ്ങൾ, ആജീവനാന്ത വാറണ്ടിയോടെ.
100% പ്രകൃതിദത്തം, പരിസ്ഥിതി സൗഹൃദം,
30% നിർമ്മാണ ചെലവ് കുറവ്
ട്രെയിനിങ് ലഭിച്ച കമ്പനി തൊഴിലാളികൾ നേരിട്ട് വർക്ക് ചെയ്തു കൊടുക്കുന്നു.
ഒറ്റക്കോട്ടിൽ ശക്തവും മിനുസമാർന്നതുമായ പ്രതലം.
കെട്ടിടത്തിൻറെ ഭാരവും മുറിയിലെ ചൂടും ഗണ്യമായി കുറയുന്നു
പൂപ്പലോ ഈർപ്പമോ ഉണ്ടാകുന്നില്ല.
തീ പിടിക്കില്ല, ചിതൽ വരില്ല.
നനച്ചു കൊടുക്കേണ്ട.
കമ്പനി നേരിട്ട് കൊടുക്കുന്ന ആജീവനാന്ത വാറണ്ടി.
ഇന്റീരിയർ തേക്കാൻ ഇനി മറ്റൊന്നും ആലോചിക്കേണ്ട. വിളിക്കൂ..
gyproc gypsum plastering water proofing
Civil Engineer | Kozhikode
gyproc gypsum plastering water proofing
Civil Engineer | Kozhikode
ഗ്രീൻസം ഇക്കോപ്ലാസ്റ്റർ: കെട്ടിട നിർമാണ മേഖലയിലെ വിപ്ലവം. ഇനി ചുമരുകൾ തേക്കാൻ സിമൻറ്, മണൽ, വൈറ്റ് സിമൻറ്, പുട്ടി ഒന്നും ആവശ്യമില്ല. പതിറ്റാണ്ടുകളായി വിദേശരാജ്യങ്ങളിൽ ചുമർ തേക്കാൻ ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ജിപ്സം ഇപ്പോൾ നമ്മുടെ നാട്ടിലും. കെട്ടിടങ്ങൾ തേക്കുവാൻ ജിപ്സം ഉപയോഗിക്കുന്നത് കേരളത്തിൽ ഇതിനകം തന്നെ പ്രചാരം നേടിക്കഴിഞ്ഞു. പക്ഷെ, ഏത് കമ്പനിയുടെ ജിപ്സം? ഒരൽപം പണം ലാഭിക്കാനായി അബദ്ധത്തിൽ ചെന്ന് ചാടരുത്. പലതും മിക്സ് ചെയ്തുവരുന്ന ലോക്കൽ ജിപ്സമല്ല നിങ്ങളുടെ ഡ്രീം പ്രോജക്ടിന് വേണ്ടത്. മറിച്ച്, ലോകത്തിലെ ഏറ്റവും നല്ല വാൾ പ്ലാസ്റ്ററിങ് ഗ്രേഡ് ജിപ്സം ഉൽപാദിപ്പിക്കുന്ന പശ്ചിമ ഇറാനിലെ ഖനികളിൽ നിന്നും ശേഖരിച്ച് ലോകോത്തര ഫാക്ടറികളിൽ പ്രോസസ്സ് ചെയ്തു പാക്ക് ചെയ്യുന്ന ഏറ്റവും ഗുണ നിലവാരമുള്ള ഗ്രീൻസം ഇക്കോപ്ലാസ്റ്റർ - ഇപ്പോൾ ഇന്ത്യയിൽ, അഴകാർന്ന അകത്തളങ്ങൾ, ആജീവനാന്ത വാറണ്ടിയോടെ. 100% പ്രകൃതിദത്തം, പരിസ്ഥിതി സൗഹൃദം, 30% നിർമ്മാണ ചെലവ് കുറവ് ട്രെയിനിങ് ലഭിച്ച കമ്പനി തൊഴിലാളികൾ നേരിട്ട് വർക്ക് ചെയ്തു കൊടുക്കുന്നു. ഒറ്റക്കോട്ടിൽ ശക്തവും മിനുസമാർന്നതുമായ പ്രതലം. കെട്ടിടത്തിൻറെ ഭാരവും മുറിയിലെ ചൂടും ഗണ്യമായി കുറയുന്നു പൂപ്പലോ ഈർപ്പമോ ഉണ്ടാകുന്നില്ല. തീ പിടിക്കില്ല, ചിതൽ വരില്ല. നനച്ചു കൊടുക്കേണ്ട. കമ്പനി നേരിട്ട് കൊടുക്കുന്ന ആജീവനാന്ത വാറണ്ടി. ഇന്റീരിയർ തേക്കാൻ ഇനി മറ്റൊന്നും ആലോചിക്കേണ്ട. വിളിക്കൂ..