Kolo - Home Design & Consruction App
Akhil Vettoor
68
Followers
11
Posts
29
Following

Akhil Vettoor

profession icon  Civil Engineer · 10 Yearsmap iconChittoor, Pathanamthitta, Kerala
നിങ്ങളുടെ സ്വപ്ന സുന്ദര ഭവനത്തിന്റെ സാക്ഷാത്കാരത്തിനായി.., നിങ്ങൾ മനസിലാഗ്രഹിക്കുന്ന വീട് ഞങ്ങൾ ഡിസൈൻ ചെയ്യുന്നതോടൊപ്പം നിർമാണത്തിലും നിർമാണം പൂർത്തീകരിക്കുമ്പോളും അതെ തനിമയും മനോഹാരിതയും അതോടൊപ്പം ക്വാളിറ്റിയും Sila Building Designers നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞങ്ങളുടെസർവീസുകൾ പാരമ്പര്യ വാസ്തു ശാസ്ത്ര പ്രകാരമുള്ള ബിൽഡിംഗ്‌ പ്ലാൻ, എസ്റ്റിമേറ്റ്, പഞ്ചായത്ത്‌/ മുൻസിപ്പാലിറ്റി ബിൽഡിംഗ്‌ പെർമിറ്റ്‌,3D, കൺസ്ട്രക്ഷൻ, സൂപ്പർവിഷൻ. Call/whatsapp 9447972432, 7907444599