Kolo - Home Design & Consruction App
Popular Homes And Plans

Popular Homes And Plans

Civil Engineer | Ernakulam, Kerala

likes
0
comments
0

More like this

PLOT AREA.4.CENT
G.F.698QFT 2 BHK.
Construction cost. 10lak.
നിങ്ങളുടെ വീടും മനോഹരമായി ഡിസൈൻ ചെയാം കുറഞ്ഞ ഡിസൈൻ ചാർജിൽ.
ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ നിങ്ങൾക്കും കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കാം .സ്ഥലത്തിന് അനുസരിച് കോസ്റ്റിൽ വിത്യാസം വരാം. ചിലവ് കുറഞ്ഞ രീതിയിൽ ഉള്ള വീട് നിർമാണമാണ് ആഗ്രഹിക്കുന്നു എങ്കിൽ. നിങ്ങളുടെ പ്ലാൻ send ചെയ്തു തരിക. നിങ്ങളുടെ പ്ലാനിനാവശ്യമായ. ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ.സെക്ഷൻ. നിർമാണത്തിന് ആവിശ്യമായ മറ്റേരിയൽ  ക്വാണ്ടിറ്റി എന്നിവ ചെയ്തു തരുന്നു.698. sqft വരുന്ന ഇ വീടിന്റെ ബഡ്ജറ്റ് 10 ലക്ഷം ആണ്.സ്ഥലം,മറ്റേരിയൽ ക്വാളിറ്റി അനുസരിച് റേറ്റിൽ വ്യത്യാസം വരാം. 6 ഇഞ്ച് സോളിഡ് ബ്ലോക്ക്‌ ആണ് ചുമരിന് ഉപയോഗിച്ചിട്ടുള്ളത്. വിന്ഡോ, ഡോർ ഫ്രെയിം എല്ലാം കോൺക്രീറ്റ് ആണ് ഡോർ എല്ലാം ലാമിനേറ്റഡ് ഡോർ ആണ്, വിൻഡോ steel ആണ്,ഫ്ലോറിങ് ടൈൽ ആണ് കൊടുത്തിട്ടുള്ളത്.
Call/whattsap.9633433425.
PLOT AREA.4.CENT G.F.698QFT 2 BHK. Construction cost. 10lak. നിങ്ങളുടെ വീടും മനോഹരമായി ഡിസൈൻ ചെയാം കുറഞ്ഞ ഡിസൈൻ ചാർജിൽ. ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ നിങ്ങൾക്കും കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കാം .സ്ഥലത്തിന് അനുസരിച് കോസ്റ്റിൽ വിത്യാസം വരാം. ചിലവ് കുറഞ്ഞ രീതിയിൽ ഉള്ള വീട് നിർമാണമാണ് ആഗ്രഹിക്കുന്നു എങ്കിൽ. നിങ്ങളുടെ പ്ലാൻ send ചെയ്തു തരിക. നിങ്ങളുടെ പ്ലാനിനാവശ്യമായ. ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ.സെക്ഷൻ. നിർമാണത്തിന് ആവിശ്യമായ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയ്തു തരുന്നു.698. sqft വരുന്ന ഇ വീടിന്റെ ബഡ്ജറ്റ് 10 ലക്ഷം ആണ്.സ്ഥലം,മറ്റേരിയൽ ക്വാളിറ്റി അനുസരിച് റേറ്റിൽ വ്യത്യാസം വരാം. 6 ഇഞ്ച് സോളിഡ് ബ്ലോക്ക്‌ ആണ് ചുമരിന് ഉപയോഗിച്ചിട്ടുള്ളത്. വിന്ഡോ, ഡോർ ഫ്രെയിം എല്ലാം കോൺക്രീറ്റ് ആണ് ഡോർ എല്ലാം ലാമിനേറ്റഡ് ഡോർ ആണ്, വിൻഡോ steel ആണ്,ഫ്ലോറിങ് ടൈൽ ആണ് കൊടുത്തിട്ടുള്ളത്. Call/whattsap.9633433425.
𝟭𝟮𝟬𝟬 𝘀𝗾𝗳𝘁 ൽ എറണാകുളം ഇച്ചിലംപടിയിൽ ശ്രീ.രാജനു വേണ്ടി 𝟮𝟬 𝗟𝗮𝗸𝗵𝘀 𝗙𝘂𝗹𝗹 𝗙𝗶𝗻𝗶𝘀𝗵𝗶𝗻𝗴 𝗕𝘂𝗱𝗴𝗲𝘁 ൽ 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 𝗣𝘃𝘁 𝗟𝘁𝗱 ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്റ്റ്‌. 

𝗪𝗼𝗼𝗱 :  𝗔𝗻𝗷𝗶𝗹𝗶, 𝗠𝗮𝗵𝗮𝗴𝗼𝗻𝘆, 𝗞𝗮𝘆𝗻𝗶
𝗙𝗹𝗼𝗼𝗿𝗶𝗻𝗴 : 𝟰𝟬 ₹/𝗦𝗾𝗳𝘁 
𝗕𝗮𝘁𝗵𝗿𝗼𝗼𝗺 𝗜𝘁𝗲𝗺𝘀: 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲 
𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 : 𝗩𝗚𝘂𝗮𝗿𝗱, 𝗙𝗶𝗻𝗼𝗹𝗲𝘅, 𝗛𝗮𝘃𝗲𝗹𝗹𝘀, 𝗟𝗲𝗴𝗿𝗮𝗻𝗱, 𝗥𝗥 𝗖𝗮𝗯𝗹𝗲
𝗣𝗹𝘂𝗺𝗯𝗶𝗻𝗵 : 𝗦𝘁𝗮𝗿,𝗧𝗵𝗼𝗺𝘀𝗼𝗻, 𝗛𝘆𝗰𝗼𝘂𝗻𝘁 
𝗦𝘁𝗲𝗲𝗹 : 𝗞𝗮𝗶𝗿𝗮𝗹𝗶𝗧𝗠𝗧,𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵𝗧𝗠𝗧, 𝗝𝗦𝗪
𝗖𝗲𝗺𝗲𝗻𝘁 : 𝗔𝗖𝗖, 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵 
𝗣𝗮𝗶𝗻𝘁 : 𝗔𝘀𝗶𝗮𝗻 

𝗙𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻 : 𝟲𝟬𝘅𝟲𝟬 𝗥𝗥, 𝗕𝗮𝘀𝗲𝗺𝗲𝗻𝘁 : 𝟯𝟬𝘅𝟰𝟱 𝗥𝗥 + 𝟭𝟬 𝗖𝗺 𝘁𝗵𝗶𝗰𝗸 𝗕𝗲𝗹𝘁, 𝟲" 𝗖𝗲𝗺𝗲𝗻𝘁 𝗦𝗼𝗹𝗶𝗱 𝗯𝗹𝗼𝗰𝗸 𝘄𝗮𝗹𝗹, 𝗟𝗶𝗻𝘁𝗲𝗹 : 𝟭𝟱 𝗰𝗺 𝘁𝗵𝗶𝗰𝗸𝗻𝗲𝘀𝘀 𝗠𝟮𝟬, 𝗠𝗮𝗶𝗻 𝗦𝗹𝗮𝗯 𝟭𝟬 𝗰𝗺 𝘁𝗵𝗶𝗰𝗸𝗻𝗲𝘀𝘀 𝗠𝟮𝟬, 

contact :8138880066
WhatsApp :8138880066
𝟭𝟮𝟬𝟬 𝘀𝗾𝗳𝘁 ൽ എറണാകുളം ഇച്ചിലംപടിയിൽ ശ്രീ.രാജനു വേണ്ടി 𝟮𝟬 𝗟𝗮𝗸𝗵𝘀 𝗙𝘂𝗹𝗹 𝗙𝗶𝗻𝗶𝘀𝗵𝗶𝗻𝗴 𝗕𝘂𝗱𝗴𝗲𝘁 ൽ 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 𝗣𝘃𝘁 𝗟𝘁𝗱 ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്റ്റ്‌. 𝗪𝗼𝗼𝗱 : 𝗔𝗻𝗷𝗶𝗹𝗶, 𝗠𝗮𝗵𝗮𝗴𝗼𝗻𝘆, 𝗞𝗮𝘆𝗻𝗶 𝗙𝗹𝗼𝗼𝗿𝗶𝗻𝗴 : 𝟰𝟬 ₹/𝗦𝗾𝗳𝘁 𝗕𝗮𝘁𝗵𝗿𝗼𝗼𝗺 𝗜𝘁𝗲𝗺𝘀: 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 : 𝗩𝗚𝘂𝗮𝗿𝗱, 𝗙𝗶𝗻𝗼𝗹𝗲𝘅, 𝗛𝗮𝘃𝗲𝗹𝗹𝘀, 𝗟𝗲𝗴𝗿𝗮𝗻𝗱, 𝗥𝗥 𝗖𝗮𝗯𝗹𝗲 𝗣𝗹𝘂𝗺𝗯𝗶𝗻𝗵 : 𝗦𝘁𝗮𝗿,𝗧𝗵𝗼𝗺𝘀𝗼𝗻, 𝗛𝘆𝗰𝗼𝘂𝗻𝘁 𝗦𝘁𝗲𝗲𝗹 : 𝗞𝗮𝗶𝗿𝗮𝗹𝗶𝗧𝗠𝗧,𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵𝗧𝗠𝗧, 𝗝𝗦𝗪 𝗖𝗲𝗺𝗲𝗻𝘁 : 𝗔𝗖𝗖, 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵 𝗣𝗮𝗶𝗻𝘁 : 𝗔𝘀𝗶𝗮𝗻 𝗙𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻 : 𝟲𝟬𝘅𝟲𝟬 𝗥𝗥, 𝗕𝗮𝘀𝗲𝗺𝗲𝗻𝘁 : 𝟯𝟬𝘅𝟰𝟱 𝗥𝗥 + 𝟭𝟬 𝗖𝗺 𝘁𝗵𝗶𝗰𝗸 𝗕𝗲𝗹𝘁, 𝟲" 𝗖𝗲𝗺𝗲𝗻𝘁 𝗦𝗼𝗹𝗶𝗱 𝗯𝗹𝗼𝗰𝗸 𝘄𝗮𝗹𝗹, 𝗟𝗶𝗻𝘁𝗲𝗹 : 𝟭𝟱 𝗰𝗺 𝘁𝗵𝗶𝗰𝗸𝗻𝗲𝘀𝘀 𝗠𝟮𝟬, 𝗠𝗮𝗶𝗻 𝗦𝗹𝗮𝗯 𝟭𝟬 𝗰𝗺 𝘁𝗵𝗶𝗰𝗸𝗻𝗲𝘀𝘀 𝗠𝟮𝟬, contact :8138880066 WhatsApp :8138880066

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store