hamburger
Termite Arc Studio

Termite Arc Studio

Civil Engineer | Kottayam, Kerala

Todays slump.. 🤣🤣🤣
likes
0
comments
0

More like this

Unique
Unique Vision
Interior Designer
ഇന്ന് അധികം പേരും വീടിന് പൈസ ചിലവാക്കുന്നത് വീടിന്റെ പുറം മേനിക്കാണ് കാരണം മറ്റുള്ളവർ കാണുന്നത് കൂടുതലും പുറത്ത് നിന്നാണല്ലോ അത് തെറ്റാണ് എന്നല്ല പക്ഷെ വീട്ടുകാർ പുറത്ത് കിടന്ന് വീട് കണ്ട് കിടക്കുകയാണെങ്കിൽ അത്യുത്തമം അത് 🤣എന്നാൽ കുടുംബം വീട്ടിനുള്ളിലാണ് അധിക സമയവും അപ്പോൾ സുന്ദരമാവേണ്ടത് വീട്ടിനുള്ളിലല്ലേ? അധികപേരും ഉള്ള ധനം മുഴുവൻ പുറത്ത് ചിലവ് ചെയ്തിട്ട് അകത്തേക്കു കേറുമ്പോൾ പോക്കറ്റുകാലി 🤣 അതിനാൽ തന്നെ പലരും പൂർണ്ണ സംതൃപ്തിയോടെ അല്ല ഉള്ളിൽ എത്തുമ്പോൾ അതിനാൽ വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ പുറവും അകവും തുല്യ പ്രാധാന്യത്തിൽ തന്നെ ബഡ്ജറ്റ് സെറ്റ് ചെയ്ത് തുടങ്ങുകയാണ് ഉത്തമം  # #

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store