Kolo - Home Design & Consruction App
Ajmal A S
46
Followers
19
Posts
1
Following

Ajmal A S

profession icon  Civil Engineer · 1 Yearsmap iconErnakulam, Kerala
കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു. ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ. ബഡ്ജറ്റ് അനുസരിച്ചു നിങ്ങളുടെ വീട് പണിയാം , ZAHARA BUILDERS ഒപ്പം ഉണ്ട് . . നിങ്ങൾ വീട് പണി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആണെങ്കിൽ ഉടനെ തന്നെ കോൺടാക്ട് ചെയ്യൂ... FREE PLAN AND 3D ELEVATION
നിങ്ങളുടെ ഇഷ്ടഭവനം ഞങ്ങൾ യാഥാർഥ്യമാകുന്നു 🏘️കൂടുതൽ ഗുണമേന്മയോടെ..
*തേക്ക്, ആഞ്ഞിലി,പ്ലാവ്, മരങ്ങൾ ഉപയോഗിച്ച് കേരളത്തിലെവിടെയും 1400 രൂപ sqft ന് വീട് full ഫിനിഷിങ് വർക്ക് ചെയ്യുന്നു
* എല്ലാവിധ  ഗൃഹനിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ
* സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പുതരുന്ന പ്രവർത്തന പാരമ്പര്യം
കേരളത്തിൽ ആദ്യമായി സ്‌ക്വാർഫീറ്റിന് 1400 രൂപ മുതൽ നിരക്കിൽ ISI CERTIFIED 500D TMT BARS, ISI CERTIFIED BRAND CEMENT, V- GUARD / FINOLEX, ASIAN PAINTS മുതലായ ബ്രാൻഡസ് മെറ്റീരിയൽസ് ഉപയോഗിച്ച് എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ഉത്തരവാധിത്തത്തോടെ ഫുൾ ഫിനിഷ് ചെയ്യുന്നു.
നിങ്ങൾ തരുന്ന പ്ലാനിൽ, നിങ്ങൾ തരുന്ന എലിവേഷനിൽ വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യുന്നു.പ്ലാൻ,3D എലിവേഷൻ ചെയ്യാത്തവർക്ക് കമ്പനി free ആയി ചെയ്തു നൽകുന്നു. Zahara builders More detail's //call_ 9633095734 (construction work)
നിങ്ങളുടെ ഇഷ്ടഭവനം ഞങ്ങൾ യാഥാർഥ്യമാകുന്നു 🏘️കൂടുതൽ ഗുണമേന്മയോടെ.. *തേക്ക്, ആഞ്ഞിലി,പ്ലാവ്, മരങ്ങൾ ഉപയോഗിച്ച് കേരളത്തിലെവിടെയും 1400 രൂപ sqft ന് വീട് full ഫിനിഷിങ് വർക്ക് ചെയ്യുന്നു * എല്ലാവിധ ഗൃഹനിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ * സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പുതരുന്ന പ്രവർത്തന പാരമ്പര്യം കേരളത്തിൽ ആദ്യമായി സ്‌ക്വാർഫീറ്റിന് 1400 രൂപ മുതൽ നിരക്കിൽ ISI CERTIFIED 500D TMT BARS, ISI CERTIFIED BRAND CEMENT, V- GUARD / FINOLEX, ASIAN PAINTS മുതലായ ബ്രാൻഡസ് മെറ്റീരിയൽസ് ഉപയോഗിച്ച് എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ഉത്തരവാധിത്തത്തോടെ ഫുൾ ഫിനിഷ് ചെയ്യുന്നു. നിങ്ങൾ തരുന്ന പ്ലാനിൽ, നിങ്ങൾ തരുന്ന എലിവേഷനിൽ വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യുന്നു.പ്ലാൻ,3D എലിവേഷൻ ചെയ്യാത്തവർക്ക് കമ്പനി free ആയി ചെയ്തു നൽകുന്നു. Zahara builders More detail's //call_ 9633095734 (construction work)