Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Adorn Constructions
Civil Engineer | Palakkad, Kerala
ഇത് ഞങ്ങളുടെ പുതിയ തുടക്കം ✨✨✨ #setback #setout #6centPlot #kuttyadi #bacement #constructionsite #site
2
0
More like this
Adorn Constructions
Civil Engineer
ഇതൊരു പുതിയ തുടക്കം...🏡 . #new_home #setout #keralastyle #modernhome #architecturedesigns #KeralaStyleHouse #Palakkad #constructionsite
SKYFORT ROOFING
Building Supplies
ഇത് ഞങ്ങളുടെ പുതിയ പ്രോജക്ട് നടന്നുകൊണ്ടിരിക്കുന്ന winterlake villa project ആണ്. ഇവിടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ഞങ്ങൾ ചെയ്തിരിക്കുന്ന വർക്ക് റൂഫ് ടൈൽ സപ്ലൈ ആണ്. നിങ്ങളുടെ വീടിന് അനുയോജ്യമായ റൂഫ് ടൈം തിരഞ്ഞെടുക്കുവാൻ skyfortroofing മായി ബന്ധപ്പെടുക contact :- 9995096276 #villaproject #HouseDesigns #homeroof #home #FlatRoof #rooftiles #dream #dreamhouse
Gotzone Calicut
Building Supplies
TEXTURE PAINTS . texture paintഉം അതിന്റെ സെർവീസും ഞങ്ങൾ ചെയ്യുന്നുണ്ട്.. ഇത് ഞങ്ങളുടെ working Sites ആണ്.. കൂടുതൽ details അറിയണമെങ്കിൽ താഴെ തരുന്ന നമ്പറിൽ വിളിക്കുക.. . . Contact Us . 8138927711 . 8129267711 . . https://instagram.com/gotzone_tiles_sanitaries?r=nametag . . #KeralaStyleHouse #InteriorDesigner #architecturedesigns #homedesigns #NewLaunch #Newlook #workingplan #contact_8138927711
Prevoir Architects
Architect
site stories #constructionsite #Architect #beltകോൺക്രീറ്റ് #Belt #architecturedesigns #couplegoals
Viya Constructions
Contractor
Ever wondered how sand piling is done? Watch live from our construction site! #piling #pilingsite #sandpiling #stonepiling #foundation #raft_foundation #foundations #foundation_prepration #foundationbasics #foundationtype #foundationofhouse #foundation_work #foundationfirst
Adorn Constructions
Civil Engineer
ഇത് ഞങ്ങളുടെ പുതിയ project... 🏡 നിങ്ങളുടെ വീട് എന്ന സ്വപ്നത്തെ ഞങ്ങളിലൂടെ ഡിസൈൻ cheyu.... @palakkad . Contact us: 8281810011 . . #3DPlans
Adorn Constructions
Civil Engineer
ഒരു പുതിയ തുടക്കം...🏡 @adornconstructions . . . #adornconstructions #home #house #newhome #startup #architecht #architecturedesin #architecturephotography #architectinkerala #designer #construction #constructionsite #concrete #wall #bricks #new #nature #photooftheday #keralahouse #keralagram #kerala #instagramreels #instagood #reelsinsta #reels #instagram #haash_all💟
JISHNU CP
Contractor
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം എന്ന സ്ഥലത്ത് ഞങ്ങളുടെ പുതിയ പ്രോജക്ട് തുടങ്ങാൻ ഇരിക്കുന്നു.😍 Mr. രതീഷ് സാറിനും അവരുടെ കുടുംബത്തിനും വേണ്ടി നിർമ്മിച്ച 𝟗𝟓𝟐 sqft വീടാണ്. ഈ വീടിൻറെ നിർമ്മാണ ചെലവ് 𝟏𝟓.𝟔𝟕 ലക്ഷം ആണ്. ഇത് സ്വപ്നമല്ല 😊സാധ്യമാണ്.. എങ്ങനെ എന്നല്ലേ..? Call : +91 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1 Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share
Johns Concepts
Architect
🏡5.90 മീറ്റർ മാത്രം വീതി വരുന്ന 3.5 സെന്റിൽ ഞങ്ങളുടെ ഡിസൈനിംഗ് വിങ്ങിനും, കൺസ്ട്രഷൻ വിങ്ങിനും വെല്ലുവിളി ഉയർത്തിയ ഒരു പ്രൊജക്റ്റ് ആണ് ഞങ്ങൾ നിങ്ങൾക്ക് ഇന്ന് പരിചയപെടുത്തുന്നത്. ഇത് ഫോർട്ട്കൊച്ചിയിലെ ശ്രീ.ലെനോഷ് സാറിന്റെയും കുടുംബത്തിന്റെയും സ്വപ്നം ആണ്. തികച്ചും ക്ലയറ്റിന്റെ താല്പര്യർത്ഥം രൂപ കല്പന ചെയ്ത ഇന്റീരിയർ അതി മനോഹരമാണ്. കൂടാതെ നിങ്ങൾക്ക് ഈ വീടിന്റ ഇന്റീരിയറിനെ കുറിച്ചും അതുപോലെ പുതിയ വീടിന്റ ഇന്റീരിയർ ചെയുവാൻ താല്പരയാമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്.. സ്നേഹത്തോടെ.... John's Concepts
H4HOMES 4 BUILDERS DEVELOPERS LLP
Architect
ഞങ്ങളുടെ ബിൽഡിംഗ് കൺസ്ട്രക്ഷൻ ഓഫറിൽ, അതിനാൽ സ്ഥാപിക്കപ്പെടുന്ന നിരയിലുള്ള മികച്ച മെറ്റീരിയലുകൾ, അനുഭവിക്കാത്ത കരകൗശല നൈപുണ്യം, സമഗ്രമായ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവ നിങ്ങളുടെ ആവശ്യങ്ങൾക്ക് സമർപ്പിക്കുന്നു. ഞങ്ങൾ ഗുണനിലവാരമായി സമഗ്രമായ സേവനം നൽകുന്നു, അപൂർണ്ണതകൾ ഇല്ലാതെ. പുതിയ നിയമനങ്ങൾ, തടസ്സങ്ങൾ അനുസരിച്ച് നിർമ്മാണം നടത്താൻ ഞങ്ങൾ സിദ്ധമാണ്. ഇത് പ്രമോഷനൽ ഓഫറിന്റെ ഒരു ഭാഗമാണ്, അതിനാൽ നിങ്ങളുടെ പ്രോജക്റ്റ് ആവശ്യങ്ങൾക്ക് നിങ്ങളുടെ പക്ഷം ബന്ധിപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് തത്സമയം കൊണ്ട് ഞങ്ങളെ ബന്ധപ്പെടുക. 📞 Contact Us: Phone: +91 88910 40046, +91 95677 47091 What’s app : +91 88910 40046 #Alappuzha #MrHomeKerala #KeralaStyleHouse #keralaarchitectures #koloapp #Ernakulam #Kozhikode #Kasargod #Malappuram #Kannur #vayanad #kochi #Thiruvananthapuram #Kollam #Pathanamthitta #Palakkad #SmallHomePlans #ElevationHome #homesweethome #SmallHomePlans #40LakhHouse #homeandinterior #homedesignkerala #homeplan #newwork #newmodal #new_home #newhouseconstruction #new_project #HouseDesigns #HouseConstruction #koloamaterials #kerlaarchitecture #architecturedesigns #Architectu umral&nterior #archkerala #kerala_architecture #architectindiabuildings
Adorn Constructions
Civil Engineer
പുതിയ സ്വപ്നത്തിന് ഒരു പുതിയ തുടക്കം. #new_home #homedecoration #bhoomipooja
KP Builders and developers
Civil Engineer
ഹായ് സുഹൃത്തുക്കളെ... ഇത് ഞങ്ങളുടെ പുതിയ 3D ഡിസൈൻ. ഇഷ്ട്ടപ്പെട്ടെങ്കിൽ കമൻറ് ചെയ്യൂ... മുഹമ്മദിന് വേണ്ടി തയ്യാറാക്കിയ 1875 സ്കൊയർ ഫീറ്റിൽ ഒതുങ്ങുന്ന മനോഹരമായ ഡിസൈൻ ▪︎Sitout ▪︎Living ▪︎Dining ▪︎3 Bedroom (1 attached) ▪︎1 common bathroom ▪︎Kitchen ▪︎Work area ▪︎Carporch
KOLO EDUCATION OFFICIAL
Service Provider
ഞങ്ങളുടെ പുതിയ ഡിസൈൻ ഹാക്കുകൾ നോക്കൂ - ഭാഗം 3 തിരഞ്ഞെടുക്കുന്നതനായി ടാപ് ➡️ചെയ്തു അടുത്ത പേജുകൾ കാണൂ. നിങ്ങൾക്ക് ഏതാണ് കൂടുതൽ ഇഷ്ടമായത് എന്ന് കമന്റിലൂടെ ഞങ്ങളെ അറിയിക്കൂ⤵️. കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ. ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation #education #architecture #construction #building #interiors #design #home #interior #expert #paint #koloeducation #designhack
the malluengineer
Civil Engineer
GFRG പാനലുകൾ. പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്ന ആളുകളുമായി പങ്കിടുക. എന്തെങ്കിലും സംശയങ്ങൾ ചോദിക്കാം. സഹായിക്കാൻ സന്തോഷം. ഇത് മതിലുകളുടെയും മേൽക്കൂരയുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്നു ഈ പാനലുകൾ സാധാരണയായി കോൺക്രീറ്റും ചെളിയും കൊണ്ട് നിറയ്ക്കാം , ഇത് പൂർണ്ണമായും ആവശ്യകതകളെ ആശ്രയിച്ചിരിക്കുന്നു പാനലുകൾക്കുള്ള പ്രാരംഭ നിക്ഷേപം ഉയർന്നതാണ്, എന്നാൽ ഈ പാനലുകളുടെ ഗുണങ്ങൾ മറ്റ് നിർമ്മാണ ഉൽപ്പന്നങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു ഈ പാനലുകൾ ഇപ്പോൾ ലഭ്യമാണ്, നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ (ഡിഎം) എന്നെ ബന്ധപ്പെടാം അല്ലെങ്കിൽ അഭിപ്രായമിടാം (ഗവേഷണപരമായും നിർമ്മാണത്തിനും) #gfrg #kerala #construction #keralahome #gypsum #newmaterials #civilengineering #struturaldesign #HouseConstruction
SILPIES engineers Vasthu consultants
Architect
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്‌സ് #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse
Poulose Antony
Carpenter
ഞങ്ങളുടെ പുതിയ ഡൈനിങ് ചെയർ ആൻഡ് ഡൈനിങ് ടേബിൾ ഇത് ഫുൾ മഹാഗണിയിൽനിർമ്മിച്ചതാണ്
Ak Designz📍 Homes
Architect
New home 🏡 #setout ✨✨✨✨ #homedesign #homedecor #interiordesign #design #home #interior #architecture #decor #homesweethome #interiors #decoration #furniture #interiordesigner #homedecoration #interiordecor #luxury #art #interiorstyling #homestyle #livingroom #inspiration #designer #handmade #homeinspiration #homeinspo #house #realestate #kitchendesign #style #homeinteriordesign
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
🌸 മാതൃ പരിചരണത്തിനായുള്ള പുതിയ വാതിൽ തുറക്കുന്നു! 🌸 MINHAJ BUILDERS പുതിയൊരു വിശ്വാസപ്രദമായ യാത്രക്ക് തുടക്കം കുറിക്കുന്നു – ആത്മാർത്ഥതയും സ്നേഹവും നിറച്ച "Maternity Wellness Unit" – അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സമ്പൂർണ്ണ പരിചരണത്തിനായുള്ള സുരക്ഷിതവും ആശ്വാസപ്രദവുമായ അന്തരീക്ഷം. 🧡 മാതൃത്വം – ഓരോ നിമിഷവും ശ്രദ്ധിക്കപ്പെടേണ്ട അനുഭവം അതിനായുള്ള അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ഈ പുതിയ പ്രൊജക്റ്റ്. ആയുര്‍വേദവും ചൈനീസ് ചികിത്സാ രീതികളും ഉൾപ്പെടുന്ന ഹോളിസ്റ്റിക് കെയറിന്റെ ഭാഗമായിത്തന്നെ, മാതൃക സംരക്ഷണത്തിനായുള്ള ഒറ്റക്കെട്ടായ സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. 🔸 ആധുനിക സൗകര്യങ്ങൾ 🔸 ആയുര്‍വേദ ട്രീറ്റ്മെന്റ് റൂമുകൾ 🔸 പ്രസവാനന്തര ശുശ്രൂഷയ്ക്ക് അനുയോജ്യമായ സവിശേഷമായി രൂപകൽപ്പന ചെയ്ത മുറികൾ 🔸 ഹോമ്സ്റ്റേ ടൈപ്പ് സൗകര്യങ്ങൾ കുടുംബത്തിനൊപ്പം കഴിയാൻ 🔸 ആത്മീയവും മാനസികമായും സമാധാനമേകുന്ന അന്തരീക്ഷം 💫 ഇത് വെറും ആശുപത്രി അല്ല... ഇത് ഓരോ അമ്മയും കുഞ്ഞും മനസ്സുതുറന്ന് വിശ്വസിക്കാവുന്ന പ്രണയവാതിൽ ആകണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 🙏 നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
JISHNU CP
Contractor
പ്രകൃതിയുടെ ഗ്രാമം എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്ന സ്ഥലത്ത് ഞങ്ങളുടെ പുതിയ പ്രോജക്റ്റിന്റെ എഗ്രിമെൻറ് കഴിഞ്ഞു.😍 Colonial Style ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് 4202 sqft ൽ 5 ബെഡ്റൂം ഉള്ളത്. 𝟑𝐃 𝐌𝐎𝐃𝐄𝐋 𝐂𝐋𝐈𝐄𝐍𝐓 𝐍𝐀𝐌𝐄 - 𝐒𝐀𝐍𝐃𝐄𝐄𝐁 സ്വപ്നങ്ങൾ വിദൂരമല്ല നിങ്ങളുടെ സ്വപ്നം പൂവാണിയ😊 𝗖𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗼𝗻 𝗗𝗲𝘁𝗮𝗶𝗹𝘀 നു.. Call : +91 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1 Face Book Page - https://www.facebook.com/Houzz-Home-Design-105821862016361/ Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL 🏡🏡🏡 #ElevationHome #exteriordesigns #KeralaStyleHouse #keralaarchitectures #Njaliyakuzhi-kottayam #Palakkad #keralahomeplans #allkeralaconstruction
Salman Faris
Civil Engineer
Job No : 162🏡 Client Name : Pooja Location : Kottayam Area : 1550 SQ FT Elevation : Contemporary കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1450 / sqft (BUDGET PACKAGE) ■ ₹ 1700 / sqft ■ ₹ 1800 / sqft ■ ₹ 1950 / sqft ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. +91 97467 67770 #HouseDesigns #HomeAutomation #InteriorDesigner #50LakhHouse #ContemporaryHouse #budget #budgethomes #Kannur #Kozhikode #Kottayam #setout #veriety #3BHKHouse #2BHKHouse #4BHKPlans #ClosedKitchen #BedroomDecor #sitout #Pathanamthitta #Thiruvananthapuram #Kollam #ElevationDesign #3DPainting #3DWallPaper #TraditionalHouse #trendingdesign #Contractor #CivilEngineer #HouseConstruction #civiltrainee #ClosedKitchen #Malappuram #Ernakulam #Event #homesweethome #dreamhomebuilders #WeMakesYourDreams #BUILDYOURDREAMHOME #SmallBudgetRenovation #constructionsite
₹1,700 per sqft
Labour + Material
Kolo
Kerala
Civil Engineer
Adorn Constructions
1629190301
Join the Community to
start finding Ideas &
Professionals