Kolo - Home Design & Consruction App
ABSON PVT LTD
7
Followers
5
Posts
0
Following

ABSON PVT LTD

profession icon  Civil Engineer · 15 Yearsmap iconKannur, Kerala
സ്‌ക്വയർ ഫീറ്റിന് 1750 രൂപ മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജും 1850 രൂപയുടെ പ്രീമിയം പാക്കേജുമായി ഞങ്ങളുടെ സേവനം കേരളത്തിൽ കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ലഭ്യമാണ്. കസ്റ്റമർ സെലക്ട് ചെയ്യുന്ന പാക്കേജിന് അനുസരിച്ച് കൃത്യമായ കരാർ വെച്ചുകൊണ്ട് ഉത്തരവാദിത്വത്തോടെ വീട് നിർമ്മിച്ച് താക്കോൽ കൈയമാറുകയാണ് ചെയ്യുന്നത്. കൂടാതെ നിങ്ങൾ ഏത് ജില്ലയിൽ ഉള്ള വ്യക്തിയാണെങ്കിലും കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന കമ്പനിയുടെ സൈറ്റുകൾ നിങ്ങളുടെ സൗകര്യത്തിന് അനുയോജ്യമായി നേരിൽ കണ്ട് ബോധ്യപ്പെടുന്നതിനും വീട് നിർമ്മാണവുമായി വരുന്ന സംശയം  മാറ്റുന്നതിനും കൂടുതൽ മനസിലാക്കുന്നതിനും വേണ്ടി കമ്പനിയുടെ നിയമനത്തിലുള്ള സ്റ്റാഫ് നിങ്ങളുടെ പക്കൽ നേരിട്ട് വരുന്നതുമാണ് (യാതൊരുവിധ സർവീസ് ചാർജുകൾ ഇല്ലാതെതന്നെ). 
കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നവർ വിളിക്കൂ :
+91 8281931160

(ഈ പോസ്റ്റ് നിങ്ങൾ കാണുന്നതോടൊപ്പം ആവശ്യക്കാരിലേക്ക് കൂടി ഷെയർ ചെയ്യുക)
 #we build your dreams
Raghava Constructions

https://wa.me/918281931160

FB: https://www.facebook.com/profile.php?id=100069105323473

Email:
raghavaconstruction1@gmail.com
സ്‌ക്വയർ ഫീറ്റിന് 1750 രൂപ മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജും 1850 രൂപയുടെ പ്രീമിയം പാക്കേജുമായി ഞങ്ങളുടെ സേവനം കേരളത്തിൽ കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ലഭ്യമാണ്. കസ്റ്റമർ സെലക്ട് ചെയ്യുന്ന പാക്കേജിന് അനുസരിച്ച് കൃത്യമായ കരാർ വെച്ചുകൊണ്ട് ഉത്തരവാദിത്വത്തോടെ വീട് നിർമ്മിച്ച് താക്കോൽ കൈയമാറുകയാണ് ചെയ്യുന്നത്. കൂടാതെ നിങ്ങൾ ഏത് ജില്ലയിൽ ഉള്ള വ്യക്തിയാണെങ്കിലും കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന കമ്പനിയുടെ സൈറ്റുകൾ നിങ്ങളുടെ സൗകര്യത്തിന് അനുയോജ്യമായി നേരിൽ കണ്ട് ബോധ്യപ്പെടുന്നതിനും വീട് നിർമ്മാണവുമായി വരുന്ന സംശയം മാറ്റുന്നതിനും കൂടുതൽ മനസിലാക്കുന്നതിനും വേണ്ടി കമ്പനിയുടെ നിയമനത്തിലുള്ള സ്റ്റാഫ് നിങ്ങളുടെ പക്കൽ നേരിട്ട് വരുന്നതുമാണ് (യാതൊരുവിധ സർവീസ് ചാർജുകൾ ഇല്ലാതെതന്നെ). കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നവർ വിളിക്കൂ : +91 8281931160 (ഈ പോസ്റ്റ് നിങ്ങൾ കാണുന്നതോടൊപ്പം ആവശ്യക്കാരിലേക്ക് കൂടി ഷെയർ ചെയ്യുക) #we build your dreams Raghava Constructions https://wa.me/918281931160 FB: https://www.facebook.com/profile.php?id=100069105323473 Email: raghavaconstruction1@gmail.com