Kolo - Home Design & Consruction App
vinesh vinesh vichu

vinesh vinesh vichu

Carpenter | Kollam, Kerala

Modern wood house nameboard... തടിയിൽ ഭംഗിയുള്ള വീടിനു പേരുകൾ 200 മോഡലുകളിൽ ചെയ്തു നൽകുന്നു... 9633917470.. Artist vinesh vichu kadakkal Uthram furniture mart Tvm kadakkal.. പ്ലാവ്, തേക്ക്, തടികളിൽ വീടിന് പേര് ചെയ്തു നൽകുന്നുണ്ട്.. Order ചെയ്യാനും മോഡൽസ് select ചെയ്യാനും വാട്സപ് 9633917470... കേരളത്തിൽ എവിടേയ്ക്കും post വഴി വർക്ക്‌ ചെയ്തു നൽകുന്നുണ്ട്... പാലുകാച്ചിന് gift നൽകാനും wood house nameboard ഉപയോഗിക്കാം... എല്ലാ ഭാഷകളിലും വർക്ക്‌ ചെയ്യുന്നുണ്ട്...
likes
2
comments
2

Comments


NOBY  PAPPACHAN
NOBY PAPPACHAN

Home Owner | Ernakulam

ആളുടെ പേരും വീട്ട് പേരും കൂടി എത്രയാകും

NOBY  PAPPACHAN
NOBY PAPPACHAN

Home Owner | Ernakulam

ഇതിന് എത്രയാ റേറ്റ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store