Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Thomas Tony
Carpenter | Ernakulam, Kerala
പെരുമ്പാവൂർ പെട്ടമല സൈറ്റ്. ലിവിങ് റൂം ആൻഡ് ഡൈനിംഗ്പാർട്ടീഷൻ
1
0
More like this
പെരുമ്പാവൂർ പെട്ടമല സൈറ്റ്. ലിവിങ് പാർട്ടീഷൻ
ക്ലയന്റ്ന്റെ ആവശ്യാനുസരണം ചെയ്തുനൽകിയ വീടിന്റെ ലിവിങ് റൂം ഇന്റീരിയർ ഡിസൈൻ . #InteriorDesigner #Architect #Architectural&Interior #LivingroomDesigns #LivingRoomSofa #LivingroomTexturePainting
പെരുമ്പാവൂർ സൈറ്റ്
പെരുമ്പാവൂർ സൈറ്റ്
പെരുമ്പാവൂർ നെല്ലിമോളം സൈറ്റ്
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
ക്ലയന്റ്ന്റെ ആവശ്യാനുസരണം ചെയ്തുനൽകിയ വീടിന്റെ ലിവിങ് റൂം ഇന്റീരിയർ ഡിസൈൻ . #InteriorDesigner #Architect #Architectural&Interior #LivingroomDesigns #LivingRoomSofa #LivingroomTexturePainting
പെരുമ്പാവൂർ സൈറ്റ്
3.5 സെന്റ് വരുന്ന പ്ലോട്ടിൽ 1263 സ്ക്വയർഫീറ്റിൽ 3 ബെഡ്റൂം (attached), കിച്ചൺ, ഡൈനിങ് റൂം, ലിവിങ് റൂം ഇത്രയും സൗകര്യങ്ങളോട് കൂടിയ മനോഹര ഭവനം🏠🏠🏠 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ : 9048245641 #zaharabuilders #keralastyle #kerala_architecture #MrHomeKerala #keralahomedesignz #budget_home_ #all_kerala #budgethomeplan #budget_home_budget_friendly_packages #celebrityhome #ContemporaryDesign #traditionalhomedecor #kochikerala #Architectural&Interior #luxuriousdesign
₹2,700,000
Labour + Material
പെരുമ്പാവൂർ കൂവപടി സൈറ്റ്
പെരുമ്പാവൂർ കൂവപടി സൈറ്റ്
Little Court House | 1800 Sqft | 16.6 Cents Project Name: Little Court House Client: Vishnu Style: Tropical Modernism Built-in Area: 1800 Sqft Site Area: 16.6 cent Architect: Anuraj Design: Studio New Folder Contact: +91 75609 67787 Location: Arattupuzha, Alappuzha Photography: @studio_bluehour മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്. വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്.
പെരുമ്പാവൂർ സൈറ്റ്
പെരുമ്പാവൂർ പെട്ടമല സൈറ്റ്
പെരുമ്പാവൂർ കൂവപടി സൈറ്റ്
അലുമിനയത്തിൽ തീർത്ത ലിവിങ് റൂം ഡിസൈൻ..മറ്റു മീറ്റിരിലിനെക്കാൾ ചെലവ്കുറഞ്ഞത് contact us🤗 #LivingroomDesigns #LivingRoomDecors #aluminiumfabrication #homedesignkerala
₹600 per sqft
Labour Only
1547 സ്ക്വയർഫീറ്റിൽ 3 ബെഡ്റൂം (attached), കിച്ചൺ, ഡൈനിങ് റൂം, ലിവിങ് റൂം ഇത്രയും സൗകര്യങ്ങളോട് കൂടിയ മനോഹര ഭവനം🏠🏠🏠 ഇത് പോലെ ബജറ്റിന് ഇണങ്ങിയ രീതിയിൽ വീട് പണിയാൻ നിങൾ ഉദ്ദേശിക്കുന്നുണ്ടോ?... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ : ☎️9746767770 #zaharabuilders #keralastyle #kerala_architecture #MrHomeKerala #keralahomedesignz #budget_home_ #all_kerala #budgethomeplan #budget_home_budget_friendly_packages #celebrityhome #ContemporaryDesign #traditionalhomedecor #kochikerala #Architectural&Interior #luxuriousdesign #BathroomStorage #HomeAutomation #InteriorDesigner #BuildingSupplies #50LakhHouse #HomeAutomation
പെരുമ്പാവൂർ സൈറ്റ്
പെരുമ്പാവൂർ വെങ്ങുർ സൈറ്റ്
പെരുമ്പാവൂർ കൂവപടി സൈറ്റ്
Kolo
Kerala
Carpenter
Thomas Tony
1629778287
Join the Community to
start finding Ideas &
Professionals