ഒരു വീടിന്റെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെയിന്റനൻസ് വർക്ക് എന്നുപറയുന്നത് പെയിന്റിംഗ് ആണ്.3.5 വർഷത്തിനിടയ്ക്ക് നമ്മൾ ഒരു പ്രാവശ്യമെങ്കിലും വീട് മൊത്തത്തിൽ പെയിന്റ് ചെയ്യാറുണ്ട്. വീടിന്റെ ഉടമസ്ഥർ പറ്റിക്കപ്പെടുന്നതും ഇതേ പണിയിലാണ്.അതുകൊണ്ട് നമുക്ക് എപ്പോഴും വേണ്ടത് നല്ല കഴിവുള്ള ഒരു പെയിന്റിംഗ് കോൺട്രാക്ടറെയാണ്. നിങ്ങളും ഇതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ അനുഭവം പങ്കുവയ്ക്കുക #Labourers #Contractor₹150 per sqftLabour + Material