Kolo - Home Design & Consruction App
sreeju c

sreeju c

Carpenter | Thiruvananthapuram, Kerala

കൂടുതൽ പോസ്റ്റുകൾക്കായി യൂട്യൂബ് ചാനൽ ഫോളോ ചെയ്യുക
likes
1
comments
0

More like this

വീട് പണിയാൻ ഉദ്ദേശിക്കുന്നവർ ആണോ ❓️

എത്രയാണ് നിങ്ങളുടെ ബഡ്ജറ്റ് ❓️

വെറും 1600/-രൂപ  എന്ന നിരക്കിൽ  കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ് 🤝.

നിങ്ങളുടെ ആ വലിയ സ്വപ്നം ഇനി 🏘 *LEEHA BUILDER'S & DEVELOPERS* ലൂടെ യാഥാർഥ്യമാകുന്നു. 💯💯. 

⚠️ഞങ്ങളുടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകുവാൻ വേണ്ടി ഉടൻ തന്നെ വിളിക്കു⚠️.

👉1600 രൂപയുടെ
Budget Package (Concrete Door Frame & Window Frame)

👉1750 രൂപയുടെ Normal  പാക്കേജ് ( ആഞ്ഞിലി, മഹാഗണി ) 

👉1950 രൂപയുട പ്രീമിയം പാക്കേജ് (തേക്ക്, ആഞ്ഞിലി).

👉2000 രൂപയുടെ  പ്രീമിയം പാക്കേജ്( TATAസ്റ്റീൽ ).

👉2600 luxury Package ( ഫുൾ തേക്ക് ).

*800,900* രൂപയുട ഇന്റീരിയർ +ഫർണിച്ചർ പാക്കേജുകൾ 🤩😍

കൂടുതൽ അറിയാൻ ഉടനെ ബന്ധപെടുക

📞+91📞8075889637

WhatsApp: https://wa.me/+918075889637

#keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralahouses #architect #home #calicut #homedesignideas #kozhikode #kozhikottukar #keralahouse #washingstone #exteriordesigns #keralaveedu #fencings #malayalam #claddingstone #naturalstonetiles #naturalstones #naturalstoneslabs #naturalstonedesign #naturalstonesteps #naturalstone #keralaarchitecturehomes
വീട് പണിയാൻ ഉദ്ദേശിക്കുന്നവർ ആണോ ❓️ എത്രയാണ് നിങ്ങളുടെ ബഡ്ജറ്റ് ❓️ വെറും 1600/-രൂപ എന്ന നിരക്കിൽ കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ് 🤝. നിങ്ങളുടെ ആ വലിയ സ്വപ്നം ഇനി 🏘 *LEEHA BUILDER'S & DEVELOPERS* ലൂടെ യാഥാർഥ്യമാകുന്നു. 💯💯. ⚠️ഞങ്ങളുടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകുവാൻ വേണ്ടി ഉടൻ തന്നെ വിളിക്കു⚠️. 👉1600 രൂപയുടെ Budget Package (Concrete Door Frame & Window Frame) 👉1750 രൂപയുടെ Normal പാക്കേജ് ( ആഞ്ഞിലി, മഹാഗണി ) 👉1950 രൂപയുട പ്രീമിയം പാക്കേജ് (തേക്ക്, ആഞ്ഞിലി). 👉2000 രൂപയുടെ പ്രീമിയം പാക്കേജ്( TATAസ്റ്റീൽ ). 👉2600 luxury Package ( ഫുൾ തേക്ക് ). *800,900* രൂപയുട ഇന്റീരിയർ +ഫർണിച്ചർ പാക്കേജുകൾ 🤩😍 കൂടുതൽ അറിയാൻ ഉടനെ ബന്ധപെടുക 📞+91📞8075889637 WhatsApp: https://wa.me/+918075889637 #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralahouses #architect #home #calicut #homedesignideas #kozhikode #kozhikottukar #keralahouse #washingstone #exteriordesigns #keralaveedu #fencings #malayalam #claddingstone #naturalstonetiles #naturalstones #naturalstoneslabs #naturalstonedesign #naturalstonesteps #naturalstone #keralaarchitecturehomes
ഇനി ഇന്റീരിയർ വർക്ക്‌ ചെയാം..!!
നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്..!!
നിങ്ങളുടെ വീടിൻ്റെ അകത്തളങ്ങൾ എത്ര മനോഹരമാവുന്നുവോ അതിലും മനോഹരമായിരിക്കും ആ വീട്ടിൽ ജീവിക്കുന്നവരുടെ മനസ്സും പ്രവർത്തിയും സ്വഭാവവും ജീവിതവും.
ഇരുട്ടും വെളിച്ചവും പോലെ വ്യത്യസ്തമായിരിക്കും അത് 
നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചു മാത്രമല്ല നിങ്ങളുടെ അബദ്ധധാരണകൾ തിരുത്തിയും നിങ്ങളുടെ ഭാവനത്തിൻറെ ഓരൊ വശവും മനോഹരമാക്കാൻ ഞങ്ങൾക്ക് സാധിക്കും , നിങ്ങളുടെ സാമ്പത്തിക ഭദ്രത നോക്കി നിങ്ങളുടെ വീടിൻറെ അകത്തളങ്ങൾ മനോഹരമാക്കാൻ കൂടെ നിങ്ങളുടെ ജീവിതവും ജീവിത സാഹചര്യങ്ങളും അതി മനോഹരമാക്കാൻ.!!
നിങ്ങളുടെ വീട്ടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയാക്കാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം..!!
E design builders 
Mob 8593020290
edesignbuilders@gmail.com
www.edesignbuilders.com
ഇനി ഇന്റീരിയർ വർക്ക്‌ ചെയാം..!! നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്..!! നിങ്ങളുടെ വീടിൻ്റെ അകത്തളങ്ങൾ എത്ര മനോഹരമാവുന്നുവോ അതിലും മനോഹരമായിരിക്കും ആ വീട്ടിൽ ജീവിക്കുന്നവരുടെ മനസ്സും പ്രവർത്തിയും സ്വഭാവവും ജീവിതവും. ഇരുട്ടും വെളിച്ചവും പോലെ വ്യത്യസ്തമായിരിക്കും അത് നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചു മാത്രമല്ല നിങ്ങളുടെ അബദ്ധധാരണകൾ തിരുത്തിയും നിങ്ങളുടെ ഭാവനത്തിൻറെ ഓരൊ വശവും മനോഹരമാക്കാൻ ഞങ്ങൾക്ക് സാധിക്കും , നിങ്ങളുടെ സാമ്പത്തിക ഭദ്രത നോക്കി നിങ്ങളുടെ വീടിൻറെ അകത്തളങ്ങൾ മനോഹരമാക്കാൻ കൂടെ നിങ്ങളുടെ ജീവിതവും ജീവിത സാഹചര്യങ്ങളും അതി മനോഹരമാക്കാൻ.!! നിങ്ങളുടെ വീട്ടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയാക്കാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം..!! E design builders Mob 8593020290 edesignbuilders@gmail.com www.edesignbuilders.com
ഇത് കോട്ടയം ജില്ലയിലെ  ഒരു വീടിന്റെ നിർമാണത്തിലെ ഞെട്ടിക്കുന്ന അപാകതകൾ ആണ് ഇവിടെ വിവരിക്കുന്നത്. അതിനു നിർദ്ദേശിച്ച തിരുത്തലുകളും വ്യക്തമാക്കാം. വീടിന്റെ അപാകതകൾ പലതായിരുന്നു. ഒന്നാമതായി രണ്ടാം നിലയിലെ മൂന്നു ചുമരുകൾ ഒന്നാം നിലയിലെ സ്ളാബിൽ ആണ് പണിതു വച്ചിരിക്കുന്നത്! അത് partition walls അല്ല എന്നുകൂടെ വ്യക്തമാക്കട്ടെ. പ്രസ്തുത ചുമരുകളുടെ മുകളിൽ രണ്ടാം നിലlaയുടെ സ്ളാബ് (roof slab) കൂടെ പണിതു വച്ചിട്ടുണ്ട്!! റൂഫ് സ്ളാബിന്റെയും ചുമരിന്റെയും ഭാരം വഹിക്കുന്നത് ബീമോ ചുമരോ അല്ല, സ്ളാബ് ആണ്. "Factor of Safety ദൈവങ്ങളുടെ" കാരുണ്യമോ മറ്റോ കൊണ്ട് നിലവിൽ ഇടിഞ്ഞു വീണിട്ടില്ല. പക്ഷേ റൂഫ് സ്ളാബിൽ ചോർച്ചയും താഴത്തെ സ്ളാബിൽ തൂക്കവും (sagging) കണ്ടു. എന്തെങ്കിലും കൂടുതൽ ഭാരമോ കുലുക്കമോ ഒക്കെ ഉണ്ടായാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്ലാബിൽ നിന്ന് ചുമർ കെട്ടിപ്പൊക്കിയ സ്ഥലത്തു സ്റ്റീൽ ഗിർഡർ സപ്പോർട് കൊടുത്തു. ഈ ഗിർഡർ (സെക്കണ്ടറി ഗിർഡർ ) സപ്പോർട് ചെയ്യാൻ ഒരു പ്രൈമറി ഗിർഡർ കൊടുത്തു. ഇതിലെ പ്രൈമറി ഗിർഡർ സ്ളാബിൽ തൊടാത്ത രീതിയിലാണ് കയറ്റി വച്ചിരിക്കുന്നത്.  #HouseRenovation #rehabilitation
ഇത് കോട്ടയം ജില്ലയിലെ ഒരു വീടിന്റെ നിർമാണത്തിലെ ഞെട്ടിക്കുന്ന അപാകതകൾ ആണ് ഇവിടെ വിവരിക്കുന്നത്. അതിനു നിർദ്ദേശിച്ച തിരുത്തലുകളും വ്യക്തമാക്കാം. വീടിന്റെ അപാകതകൾ പലതായിരുന്നു. ഒന്നാമതായി രണ്ടാം നിലയിലെ മൂന്നു ചുമരുകൾ ഒന്നാം നിലയിലെ സ്ളാബിൽ ആണ് പണിതു വച്ചിരിക്കുന്നത്! അത് partition walls അല്ല എന്നുകൂടെ വ്യക്തമാക്കട്ടെ. പ്രസ്തുത ചുമരുകളുടെ മുകളിൽ രണ്ടാം നിലlaയുടെ സ്ളാബ് (roof slab) കൂടെ പണിതു വച്ചിട്ടുണ്ട്!! റൂഫ് സ്ളാബിന്റെയും ചുമരിന്റെയും ഭാരം വഹിക്കുന്നത് ബീമോ ചുമരോ അല്ല, സ്ളാബ് ആണ്. "Factor of Safety ദൈവങ്ങളുടെ" കാരുണ്യമോ മറ്റോ കൊണ്ട് നിലവിൽ ഇടിഞ്ഞു വീണിട്ടില്ല. പക്ഷേ റൂഫ് സ്ളാബിൽ ചോർച്ചയും താഴത്തെ സ്ളാബിൽ തൂക്കവും (sagging) കണ്ടു. എന്തെങ്കിലും കൂടുതൽ ഭാരമോ കുലുക്കമോ ഒക്കെ ഉണ്ടായാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ലാബിൽ നിന്ന് ചുമർ കെട്ടിപ്പൊക്കിയ സ്ഥലത്തു സ്റ്റീൽ ഗിർഡർ സപ്പോർട് കൊടുത്തു. ഈ ഗിർഡർ (സെക്കണ്ടറി ഗിർഡർ ) സപ്പോർട് ചെയ്യാൻ ഒരു പ്രൈമറി ഗിർഡർ കൊടുത്തു. ഇതിലെ പ്രൈമറി ഗിർഡർ സ്ളാബിൽ തൊടാത്ത രീതിയിലാണ് കയറ്റി വച്ചിരിക്കുന്നത്. #HouseRenovation #rehabilitation

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store