Kolo - Home Design & Consruction App
ideal enterprise

ideal enterprise

Carpenter | Malappuram, Kerala

₹1,000
1000 രൂപ വെച്ച് 12 മാസം അടക്കണം. അതിൽ ഓരോ മാസവും നറുക്കെടുപ്പ് ഉണ്ടാകും. അതിൽ നറുക്ക് വീണവർ തുടരേണ്ടത്തില്ല. അവർക്ക് ഫോട്ടോയിൽ കാണുന്ന ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. Delivery ഉണ്ടായിരിക്കും. കുറി അടിച്ചാൽ അപ്പോൾ തന്നെ കിട്ടും, അടിച്ചില്ലെങ്കിൽ ലാസ്റ്റ് കിട്ടും.മൂന്നിൽ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാം. ഇതിൽ കൊടുത്തിട്ടുള്ളവ സോഫ 3+1+1 Table 3.5x3.5 feet 4 chair with 12mm glass 6.25x5 feet cot എല്ലാം മഹാഗണി മരം
likes
9
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store