hamburger
Manikandan Achary M

Manikandan Achary M

Carpenter | Kollam, Kerala

✌️✌️9947975923
likes
1
comments
0

More like this

വീട് ഒരു സ്വര്‍ഗ്ഗമാകും എന്ന പരസ്യം കമ്പനിക്കാരന്റെ കച്ചവടവാചകമായിരിക്കാം. എന്നാല്‍ വീട് ഒരു സ്വര്‍ഗ്ഗം തന്നെയല്ലെ(?) തിരക്കുപിടിച്ച ജോലിക്കിടയില്‍ നാം കൊതിക്കുന്നത് എല്ലാം മറന്ന് ഒന്ന് സുഖമായി വീട്ടിലിരിക്കാനുള്ള ദിവസത്തിനുവേണ്ടിയാണ്. സമരത്തിന്റെ പേരില്‍ അവിചാരിതമായി അവധികിട്ടുമ്പോള്‍ ആയിരം ആഹ്ലാദവുമായി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ഓടിയ ഒരു ബാല്യമുണ്ടാവും എനിക്കും നിങ്ങള്‍ക്കും.
ബാല്യം വിട്ട് ബാല്യക്കാരനാവുന്ന നാള്‍മുതല്‍ നമ്മുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം നാം വീടെന്ന സ്വപ്‌നത്തിനുവേണ്ടി നീക്കിവെക്കും. അപ്പോഴും വീടെന്ന മോഹം ചിലര്‍ക്കെങ്കിലും ഒരു സങ്കല്‍പ്പം മാത്രമായി തുടരും.അതിനി വേണ്ട .ഭാവിയിലെ വീട് എങ്ങനെയാണ് എന്നു നേരിൽ കണ്ടുകൊണ്ടു ഇനി വീടുപണി ആരംഭിക്കാം .3d ഡിസൈനിലൂടെ ✌️✌️✌️ # #ContemporaryDesigns  #homeindia  #keralaclimate  #design.com #HouseDesigns  #koloapp  #koloofficial  #corporatework  #happy_client  #simple
വീട് ഒരു സ്വര്‍ഗ്ഗമാകും എന്ന പരസ്യം കമ്പനിക്കാരന്റെ കച്ചവടവാചകമായിരിക്കാം. എന്നാല്‍ വീട് ഒരു സ്വര്‍ഗ്ഗം തന്നെയല്ലെ(?) തിരക്കുപിടിച്ച ജോലിക്കിടയില്‍ നാം കൊതിക്കുന്നത് എല്ലാം മറന്ന് ഒന്ന് സുഖമായി വീട്ടിലിരിക്കാനുള്ള ദിവസത്തിനുവേണ്ടിയാണ്. സമരത്തിന്റെ പേരില്‍ അവിചാരിതമായി അവധികിട്ടുമ്പോള്‍ ആയിരം ആഹ്ലാദവുമായി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ഓടിയ ഒരു ബാല്യമുണ്ടാവും എനിക്കും നിങ്ങള്‍ക്കും. ബാല്യം വിട്ട് ബാല്യക്കാരനാവുന്ന നാള്‍മുതല്‍ നമ്മുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം നാം വീടെന്ന സ്വപ്‌നത്തിനുവേണ്ടി നീക്കിവെക്കും. അപ്പോഴും വീടെന്ന മോഹം ചിലര്‍ക്കെങ്കിലും ഒരു സങ്കല്‍പ്പം മാത്രമായി തുടരും.അതിനി വേണ്ട .ഭാവിയിലെ വീട് എങ്ങനെയാണ് എന്നു നേരിൽ കണ്ടുകൊണ്ടു ഇനി വീടുപണി ആരംഭിക്കാം .3d ഡിസൈനിലൂടെ ✌️✌️✌️ # #ContemporaryDesigns #homeindia #keralaclimate #design.com #HouseDesigns #koloapp #koloofficial #corporatework #happy_client #simple

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store