Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
gopang Chavara
Carpenter | Kollam, Kerala
അങ്ങനെ ഒരു വീട്ടിൻ്റെ കൂടി കട്ടിള വയ്പ് കൂടി കഴിഞ്ഞു
5
0
More like this
ഇന്ന് ഒരു വീടിനു കൂടി കട്ടിള വച്ചു.......
അങ്ങനെ ഒരു ഗേറ്റ് വർക്ക് കൂടെ കഴിഞ്ഞു
construction joint filling waterproofing chemicals
പുതിയ പ്രൊജക്റ്റ് ഇന്ന് കട്ടിള വായിപ്പു
₹1,650 per sqft
Labour + Material
ARS Associates, 9746912494 Work will be taken anywhere in Kerala
അങ്ങനെ ഇന്നലെ ഒരു വർക്ക് കൂടി കഴിഞ്ഞു 💪 CHOICE PAINTING WORKS PH:9074019079
ഓരോ വീടിനും ഒരു കഥ പറയാനുണ്ടാകും. ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ കഥ. ഈ വീടിനും അങ്ങനെ ഒരു കഥയുണ്ട്. കൊറോണ സമയത്താണ് ഞങ്ങൾ ഈ വീടിന്റെ പണിയാരംഭിക്കുന്നത്. ഗൾഫിൽ താമസിക്കുന്ന മക്കൾ ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി വെയ്ക്കുന്ന വീട്. ആ ഉപ്പ ക്യാൻസർ ബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ വീട്. പക്ഷെ വീട് പണി തീരും മുൻപേ കൊറോണ ബാധിതനായി അദ്ദേഹം മരിച്ചു. ഇന്ന് ഈ വീടിന്റെ താക്കോൽ ഉമ്മയ്ക്ക് കൈമാറുമ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് രൂപം നൽകുകയാണ്. അദ്ദേഹത്തിന്റെ സ്വപ്നത്തിലെ വീടിന്റെ രൂപം.
Contact us for details 9446766860
✅ ഇനി കറന്റ് പോയാലും ലൈറ്റ് തെളിഞ്ഞു തന്നെ നിൽക്കും..!!! PHILIPS INVERTER LED BULBS 9W Philips നിങ്ങൾക്കു സമ്മാനിക്കുന്നു ഇൻവെർട്ടർ LED ബൾബ്സ് അതും 4 മണിക്കൂർ ബാക്കപ്പോട് കൂടി. ഇനി കറന്റ് പോയാലും ബൾബ് 4 മണിക്കൂറത്തേക്ക് അണയില്ല. വീട്ടിൽ കറന്റ് പോകുമ്പോൾ ഒരു ലൈറ്റ് എങ്കിലും ഒന്ന് ഓൺ ആയി ഇരുന്നെങ്കിൽ എങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്, എന്നാൽ അങ്ങനെ ഒരു ബൾബ് ആണ് Philips Inverter LED ബൾബ്സ്, ഒരു ഇൻവെർട്ടർ ബൾബ്. സ്വിച്ച് ഉപയോഗിച്ച് തന്നെ ഈ ബൾബുകൾ നിയന്ത്രിക്കാൻ ആകും. ചാർജ് ചെയ്യാൻ പ്രത്യേകം ഊരേണ്ട കാര്യമില്ല. 8 മണിക്കൂർ മുതൽ 10 മണിക്കൂറ് വരെയാണ് ഇതിന്റെ ചാർജിങ് ടൈം. ഇന്ന് തന്നെ സ്വന്തമാകൂ ഒരു ഇൻവെർട്ടർ ബൾബ്. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #philips
Customized Modern TV Stand. Customized Home and Office Decor Items For More Details Please WhatsApp or Call Us : 0091 7561091369 . https://wa.me/917561091369 #IVAH #ivahdecor #ivahdesign #homedecor #interiordesign #design #interior #home #deco #art #tvstand
Door frame fixing ceremony 🏡 Site-Harippad Client-Mr Renjith Tot:area-2900sqft🏡 ARS Associates💪 Call/What's app 9746912494
my Tools
*Future Designers* 🏠🏠 Work - 3D Exterior Area - 1250 Sqft Place - Kayamkulam
മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation Therapy in Trees / Rejuvenation Technology in Trees) ചെയ്തു കഴിഞ്ഞതിന് ശേഷമുള്ള രണ്ട് മാവുകൾ. . ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും, കായ് ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് "മരങ്ങളിലെ പുനർയൗവനപ്രക്രിയ അഥവാ റിജുവിനേഷൻ തെറാപ്പി." തെങ്ങ്, കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാം. മരങ്ങളിൽ കാണുന്ന പരാദ സസ്യങ്ങളായ ഇത്തിൾ കണ്ണി, കൂടാതെ പന്നൽ, മരവാഴ, മുതലായവയും, കേടുപാടുകൾ വന്നതും, പ്രായാധിക്യം വന്ന കൊമ്പുകളും ഈ പ്രക്രിയ വഴി ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പ കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് ബുദ്ധിമുട്ടുകളും അങ്ങനെ പരിഹരിക്കപ്പെടുന്നു. "
Kolo
Kerala
Carpenter
gopang Chavara
1628529066
Join the Community to
start finding Ideas &
Professionals