ഒരു ബെഡ്റൂമിൽ എങ്ങനെ ബെഡ് അറേഞ്ച് ചെയ്യാം.. വിൻഡോ പൊസിഷൻ എവിടെ കൊടുക്കണം.ബെഡ് സൈസ് എത്ര wardrobes എത്ര door കൊടുക്കാൻ പറ്റും.wardrobes and bed എത്ര സ്പേസ് വേണം . എന്നിവയെ കുറിച്ചുള്ള oru ചെറിയ അറിവ് ആണ് ee.post....എന്തേലും തെറ്റുകൾ ഉണ്ടെൽ തിരുത്തുക....
പ്ലൈ വുഡ് വർക്ക് ലേബർ ചാർജ് sqft 40