hamburger
Babu Raj

Babu Raj

Carpenter | Malappuram, Kerala

തടി കൊണ്ടുള്ള പണികൾ
likes
4
comments
0

More like this

കണ്ണൂർ തളിപ്പറമ്പ  Mr. ഇക്ബാൽ & ഫാമിലിയിക്കു വേണ്ടി 3D HOMES കണ്ണാടിപറമ്പ പൂർത്തിയാക്കിയ പുതിയ പ്രൊജക്റ്റ്‌.    രണ്ടു നിലകളിലായി നാലു ബെഡ്‌റൂംസ് ഉൾപ്പെടുത്തിയാണ് ഈ മനോഹരമായ ഭവനം നിർമ്മിച്ചിരിക്കുന്നത്. 
"ഏറ്റെടുക്കുന്ന എല്ലാ വർക്കുകളും മാക്സിമം മികച്ച ക്വാളിറ്റിയിലും പറഞ്ഞ കാലയളവിൽ പൂർത്തീകരിക്കുവാൻ ശ്രമിച്ചുമാണ് മുന്നോട്ടു പോകുന്നത്."

തടി പണികൾ  തേക്ക്, ഇരൂൾ എന്നി തടികൾ ഉപയോഗിച്ചാണ്. ഇലക്ട്രിക്കൽ വർക്കുകൾ  RR കേബിൾ ഉപയോഗിച്ചും, ലെഗ്രാൻഡ് സ്വച്ചുകൾ ഉപയോഗിച്ചാണ്. 160Rs Sq.Ft വരുന്ന മാർബിൾ ആണ് ഫ്ലോറിൽ ഇട്ടത് , ബാത്രൂംസിൽ 70 രൂപ വരുന്ന ഫ്ലോർ ടൈൽസും വാൾ ടൈൽസും ആണ് ഉപയോഗിച്ചത് .
Interior വർക്ക് മുഴുവൻ AK പ്ലൈ ആണ് 
പെയിന്റിംഗ് വർക്കിൽ വീട് മുഴുവൻ രണ്ടു കോട്ട് പുട്ടി ചെയ്തതിനെ ശേഷം
3D Design പ്രകാരം ഉള്ള  പെയിന്റ് ചെയ്താണ് ഈ മനോഹരമായ വീട് പൂർണതയിൽ എത്തുന്നത് 
 #KeralaStyleHouse  #MrHomeKerala  #architecturedesignsplay button
കണ്ണൂർ തളിപ്പറമ്പ Mr. ഇക്ബാൽ & ഫാമിലിയിക്കു വേണ്ടി 3D HOMES കണ്ണാടിപറമ്പ പൂർത്തിയാക്കിയ പുതിയ പ്രൊജക്റ്റ്‌. രണ്ടു നിലകളിലായി നാലു ബെഡ്‌റൂംസ് ഉൾപ്പെടുത്തിയാണ് ഈ മനോഹരമായ ഭവനം നിർമ്മിച്ചിരിക്കുന്നത്. "ഏറ്റെടുക്കുന്ന എല്ലാ വർക്കുകളും മാക്സിമം മികച്ച ക്വാളിറ്റിയിലും പറഞ്ഞ കാലയളവിൽ പൂർത്തീകരിക്കുവാൻ ശ്രമിച്ചുമാണ് മുന്നോട്ടു പോകുന്നത്." തടി പണികൾ തേക്ക്, ഇരൂൾ എന്നി തടികൾ ഉപയോഗിച്ചാണ്. ഇലക്ട്രിക്കൽ വർക്കുകൾ RR കേബിൾ ഉപയോഗിച്ചും, ലെഗ്രാൻഡ് സ്വച്ചുകൾ ഉപയോഗിച്ചാണ്. 160Rs Sq.Ft വരുന്ന മാർബിൾ ആണ് ഫ്ലോറിൽ ഇട്ടത് , ബാത്രൂംസിൽ 70 രൂപ വരുന്ന ഫ്ലോർ ടൈൽസും വാൾ ടൈൽസും ആണ് ഉപയോഗിച്ചത് . Interior വർക്ക് മുഴുവൻ AK പ്ലൈ ആണ് പെയിന്റിംഗ് വർക്കിൽ വീട് മുഴുവൻ രണ്ടു കോട്ട് പുട്ടി ചെയ്തതിനെ ശേഷം 3D Design പ്രകാരം ഉള്ള പെയിന്റ് ചെയ്താണ് ഈ മനോഹരമായ വീട് പൂർണതയിൽ എത്തുന്നത് #KeralaStyleHouse #MrHomeKerala #architecturedesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store