Kolo - Home Design & Consruction App
ANSARI KH
1
Followers
3
Posts
0
Following

ANSARI KH

profession icon  Carpenter · 15 Yearsmap iconErnakulam, Kerala
TEAM FAB INTERIOR എറണാകുളം ജില്ലയിൽ ഇരുപത് വർഷതതിലധികമായി അനുഭവപരിചയമുള്ള, സ്ഥിരം ജീവനക്കാരുടെ ഒരു ടീം ആണ് ടീം ഫാബ് ഇൻ്റെറിരിയർ. ഞങ്ങൾ പ്രൊഫഷണൽ, സമകാലിക ഇന്റീരിയർ ഡിസൈനർമാരും കരാറുകാരുമാണ്, എല്ലാ മാസവും 5 മുതൽ 10 പ്രോജക്റ്റുകൾ വരെ കൈമാറാൻ ശേഷിയുണ്ട്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയും ഞങ്ങൾ ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പാക്കുന്നു. ഉപഭോക്താവിന്റെ ആവശ്യങ്ങൾ അറിഞ് വീട് , ഫ്ലാറ്റ് വില്ല, ഓഫീസ് , എന്നിവയുടെ ഇൻ്റീരിയർ ഞങൾ ഡിസൈൻ ചെയ്യുകയും നിർമിച്ചു നൽകുകയും ചെയ്യുന്നു. വീടുകൾക്ക് മോഡുലാർ കിച്ചൻ, ബെഡ്‌റൂം, ലിവിംഗ്, ഡൈനിംഗ് റൂം ഫർണിച്ചറുകൾ ആവശ്യാനുസരണം നിർമിച്ചു നൽകും.