hamburger
VGC Beena

VGC Beena

Building Supplies | Alappuzha, Kerala

VGCBEENA Home Experience Center, Kayamkulam #HouseDesigns #ContemporaryHouse #SmallHouse #MixedRoofHouse
likes
87
comments
3

Comments


sreejith k
sreejith k

Home Owner | Alappuzha

വളരെ മോശം സർവീസ്.. എന്നെ മോശം പ്രീമിയം ക്വാളിറ്റി കാണിച്ചിട്ട് സെക്കൻ്റ് ക്വാളിറ്റി ടൈൽസ് തന്നു പറ്റിച്ചാണ് ഈ വീഡിയോ ഇട്ടിരിക്കുന്നത്.. മാർബിറ്റോ എന്ന കേട്ടിട്ടില്ലാത്ത ബ്രാൻഡ് സെക്കൻ്റ് ക്വാളിറ്റി ഐറ്റം പ്രീമിയമാണെന്ന് പറഞ്ഞു തന്നു.. മാറ്റിയെടുക്കാൻ ചോദിച്ചിട്ട് തന്നില്ല...

sreejith k
sreejith k

Home Owner | Alappuzha

കാണിക്കുന്ന ടൈൽസ് ഒന്ന്. തരുന്നത് മറ്റൊന്ന്. ക്ലാഡിങ്ങ് ടൈൽസ് തന്നത് ജോയിൻ്റ് മാച്ചാകുന്നില്ല. സെക്കൻ്റ് ക്വാളിറ്റി തന്നു പറ്റിച്ചു. ഒരേ ബോക്സിൽ തന്നെ വന്ന 5 ടൈലിൽ രണ്ടും മൂന്നും ടൈപ്പാണ് വരുന്നത്.. പ്രീമിയം ക്വാളിറ്റിയായിരുന്നെങ്കിൽ ബുക്ക് മാച്ച് കറക്റ്റായേനേ

sreejith k
sreejith k

Home Owner | Alappuzha

വളരെ മോശം സർവ്വീസ് .. എന്നെ പറ്റിച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. പ്രീമിയം ക്വാളിറ്റി എന്നു പറഞ്ഞ് സെക്കൻ്റ് ക്വാളിറ്റിയാണ് എനിക്ക് തന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store