Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
usaid usaid o
Building Supplies | Kozhikode, Kerala
നാച്ചുറൽ സ്റ്റോൺ കരിങ്കൽ ബ്ലോക്കുകൾ 9656111752
2
0
More like this
നാച്ചുറൽ സ്റ്റോൺ ടൈൽസ് #redstone
എല്ലാവിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും ഇപ്പോൾ തന്നെ വിളിക്കു ZAFIRO യിലേക്ക് ☎️ 8138071313
നാച്ചുറൽ സ്റ്റോൺ 45/-*രൂപയിൽ തുടങ്ങുന്ന വിപുലമായ ശ്രേണി.. ഇപ്പോൾ തന്നെ വിളിക്കൂ... തികച്ചും ഫ്രീയായി.. മലപ്പുറം ജില്ലയിൽ എവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്ത് തരുന്നു... ഈടും ഉറപ്പുമുള്ള നാച്ചുറൽ സ്റ്റോണുകൾ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോട് കൂടി വിരിച്ചു കൊടുക്കുകയും ചെയ്യുന്നു.. മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല നാച്ചുറൽ സ്റ്റോണുകൾ, പെബിൾ സ്റ്റോണുകൾ , ആർട്ടിഫിഷ്യൽ ഗ്രാസ് എന്നിവ ഹോൾസെയിൽ വിലയിൽ നിങ്ങൾക്കും ഇവിടെനിന്നും വാങ്ങാവുന്നതാണ് നാച്ചുറൽ സ്റ്റോൺ ആവുമ്പോൾ സിമന്റ് കട്ടകളുടെ അസഹ്യമായ ചൂടും മറ്റു സൈഡ് ഇഫക്ടുകളും നിങ്ങളെ അലട്ടില്ല. അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിന്റനൻസ് ഇനി മറന്നേക്കൂ.. #naturalstone #courtyardhouse #HouseDesigns #KeralaStyleHouse #Malappuram
TILE ON TILE ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും
കരിങ്കൽ
landscaping നാച്ചുറൽ സ്റ്റോൺ ഇൻറർലോക്ക്
☎️ 8138071313, എല്ലാ വിധ നാച്ചുറൽ സ്റ്റോൺ വർക്കുകൾക്കും വിളിക്കു ഇപ്പോൾ തന്നെ !!! #naturalstoneworks #gardenworks #architectsincalicut
ചെങ്കൽ ടൈലുകൾ. കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് നിന്നും വെട്ടിയെടുക്കുന്ന കല്ലുകൾ സി എൻ സി കട്ടിങ്ങിലൂടെ ടൈലുകൾ ആക്കി മാറ്റുന്നു. 100% നാച്ചുറലായ ടൈലുകൾ. #ചെങ്കൽ ടൈൽസ് #റെഡ് സ്റ്റോൺ #വെട്ടുകൽ ക്ലാഡിങ് സ്റ്റോൺ #നാച്ചുറൽ സ്റ്റോൺ #ലക്ഷ്വറി ഹോം ഡെക്കോർ #luxury home decor #wall cladding #laterite tiles #paving stone #flooring laterite
*_TILE ON TILE_* 6238384617 *ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും.*
കരിങ്കൽ ചുമരുകൾ
ഫ്ലോറിങ്ങ് അപ്പോക്സി വർക്കുകൾ നാച്ചുറൽ സ്റ്റോൺ
#Aura landscape @aurahomesolutions. നിങ്ങളുടെ മുറ്റം നാച്ചുറൽ സ്റ്റോൺ നെ കൊണ്ട് മനോഹരം ആക്കാൻ ഞങ്ങളെ സമീപിക്കുക. call : 9847909646.
₹45
Labour Only
piller design, Cement Cladding തൂണുകൾക്കും ചുമരുകൾക്കും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങിനെക്കാൾ ചിലവ് കുറഞ്ഞതും ഭംഗിയുള്ളതും ആയ സിമൻ്റ് ക്ലാഡിങ്. നിങ്ങളുടെ വീടിന് ചേരുന്ന നിറത്തിലും രൂപത്തിലും ചെയ്തു തരാൻ പറ്റുന്നതാണ്. ARTeM Decor Of Spaces 9847522529 #claddingstone #cementwork #cementcladding #pillerdesign #walldesign #artificialstone
വീട് പോലെ തിളങ്ങട്ടെ, ഇനി മുറ്റവും.🏡🌹🪴🌷 ................................. നമ്മുടെ സ്വപ്ന ഭവനങ്ങൾക്ക് കൂടുതൽ അഴകും പ്രൗഡിയും നൽകുന്നത് മനോഹരമായ മുറ്റങ്ങളും ലാന്റ്സ്കാപുകളുമാണ്.. നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ... ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ... എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്. ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ജോലിക്കാർ... കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു... Stonest The Landscaping partner 8943760861 #landcap
കോബിൾ സ്റ്റോൺ തണ്ടുർ സ്റ്റോൺ
₹105 per sqft
Labour + Material
നാച്ചുറൽ സ്റ്റോൺ 40mm 50mm Rs 52 wa.me/9745811113
അലനല്ലൂർ ഒരുസൈറ്റിലെ വർക്കണിത് കൊറിയൺഗ്രസ്സ് ടർഫിങ്ങും പേൾ grass റൂട്ടിങ്ങും ഇടയിൽ ബാംഗ്ലൂർ നാച്ചുറൽ സ്റ്റോൺ കൊണ്ടൊരു passageum ഒരുക്കി മനോഹരമാക്കിയിരിക്കുന്നു 👍
കുറഞ്ഞ ബഡ്ജറ്റിൽ ഇന്റർലോക്ക് അല്ലെങ്കിൽ നാച്ചുറൽ സ്റ്റോൺ വിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ചുരുങ്ങിയ ചിലവിൽ ഗുണമെന്മയുള്ള മെറ്റീരിയലുകളും ഉത്തരവാദിത്വമുള്ള വർക്കേഴ്സും ഞങ്ങൾ ഉറപ്പ് നൽകുന്നു.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. please message ( Wholesale & Retail ) Our service anywhere in Trivandrum #naturalstones #Interlocks #IndoorPlants #naturalstonedesign #Landscape
₹73 per sqft
Labour Only
കരിങ്കൽ
കോട്ട സ്റ്റോൺ &ജൈസൽമീർ സ്റ്റോൺ
Kolo
Kerala
Building Supplies
usaid usaid o
1610816294
Join the Community to
start finding Ideas &
Professionals