hamburger
EmpireTradingMarketingCo Technostick Tile adhesive

EmpireTradingMarketingCo Technostick Tile adhesive

Building Supplies | Kozhikode, Kerala

നമ്മൾ *Epoxy* ചെയ്യുമ്പോൾ അണ്ടർഫിലിങ്ങിന് സിമെന്റോ,ടൈൽ ഗമ്മോ (സിമെന്റ് ചേർന്നത് കൊണ്ട് )ഉപയോഗിക്കുമ്പോൾ എപ്പോക്സിയും സിമെന്റും കൂടെ ചേർന്നാൽ അധികം ചൂടാവുന്നത്കൊണ്ട് എപ്പോക്സിയുടെ കളറിനു മങ്ങലേൽക്കുകയും ഒരു വർഷംകൊണ്ടുതന്നെ എപ്പോക്സി അടർന്നു പോരുന്നതും വിള്ളലുകൾ വരാനും ഇടയാക്കുന്നു, ഇതാരും ശ്രദ്ധിക്കുന്നില്ല, അതുകൊണ്ട് *TECHNOPOXY* ക്ക് ഒപ്പം അണ്ടർ ഫില്ലിങ് പൗഡർ കൂടെ ഇന്ന് മുതൽ ഉൾകൊള്ളിച്ചുകൊണ്ടാണ് *TECHNOPOXY* നിങ്ങളിലേക്ക് എത്തുന്നത്.കൂടുതൽ ഗുണമേന്മയും LONG LASTING ഉറപ്പ് നൽകാൻ *TECHNOSTICK* നിങ്ങൾക്കൊപ്പം🙏 നന്ദി❤
likes
3
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store