hamburger
mahamood mayamu

mahamood mayamu

Building Supplies | Kozhikode, Kerala

30 varshsam payakam ulla odita veed puthuki panithal ippalathe model veed kitumo. ethra payisa yaakum
likes
6
comments
11

Comments


RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

Plan നിലവിലെ വീടിൻ്റെ photo തരൂ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പുതുക്കിപ്പണിയുന്നതാണ് Ecofriendly , energy saving , land saving . എന്നാൽ , നാം പുതിയ ഒരു വീട് പണിയുന്നതിനേക്കാൾ ചിലവ് ഉണ്ടാക്കുന്നതും , Structural Stability യെ ക്കുറിച്ച് ആശങ്ക ഉണ്ടാക്കുന്നതും ആയതാണെങ്കിൽ ഈ ദൗത്യത്തിന് മുതിരണോ ? . Better ,You Should demolish it and , re use the materials as much as you can .Consult an experienced Architect / Engineer .

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

cost kooduthalakum better polichu paniyam nalla modelil and your best plan upayogichu.

Shaju Deen
Shaju Deen

Service Provider | Malappuram

your home ration work to new look

Shaju Deen
Shaju Deen

Service Provider | Malappuram

how much square feet in your house

saleem K saleem
saleem K saleem

Interior Designer | Kozhikode

30വർഷം ആയ സ്തിയിൽ,സൗകര്യങ്ങളുടെ കാര്യത്തിൽ അന്നത്തെ കാഴ്ച്ചപ്പാടും ഇന്നത്ത കാഴ്ച്ചപ്പാടും വളരെ മാറ്റങ്ങളുണ്ടാകും. അതൊക്കെയും പുതിയതിലേക്കു കൊണ്ടുവരാൻ കൂടുതൽ ചിലവ് വരും.ചുമരുകൾ മാറ്റേണ്ടി വരും, പുതിയത് നിർമിക്കേണ്ടതുണണ്ടാകും.താങ്കളുടെ വീടിന്റെ condition ഒന്നും അറിയില്ലല്ലോ. പഴയത് നില നിർത്താൻ മാത്രം ഗുണ ഗണങ്ങളുണ്ടെങ്കിൽ അങ്ങനെ ചെയ്യാം, അല്ലെങ്കിൽ മുഴുവനായി പൊളിച്ച് മാറ്റി പുതിയത് പണിയുക.നല്ല സൗകര്യങ്ങളും നല്ല elvetion ഉം ആണ് ഉദ്ദേശിക്കു ന്നതെങ്കിൽ സാമ്പത്തികമായി, പുതിയതിയതിന്റെ 75%കുറയാതെ വരും ബാക്കി, depends on your concepts.

Concepts Enterprises Calicut
Concepts Enterprises Calicut

Interior Designer | Kozhikode

പുതുക്കി പണിയാം. പക്ഷേ സാധ്യത, cost എന്നിവ സൈറ്റ് കണ്ട് സ്ഥലം, നിലവിലെ കെട്ടിടം, ഉദ്ദേശിക്കുന്ന പുതിയ മോഡൽ എല്ലാം നോക്കിയിട്ടേ പറയാൻ പറ്റൂ.

Binoy Raj
Binoy Raj

Civil Engineer | Kozhikode

I can help you in the way u want to renovate ur house to new look. we had done a latest project which was a 30 year old house to new look in a very low budget. so if interested do contact

Binoy Raj
Binoy Raj

Civil Engineer | Kozhikode

sir

sajeev സജീവ്
sajeev സജീവ്

Mason | Thiruvananthapuram

30 L

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store