hamburger
Steel windows kannur

Steel windows kannur

Building Supplies | Kannur, Kerala

ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം ✅കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും ✅മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു ✅അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു ✅തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ Tata കമ്പനികളുടെ GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം ✅ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു ✅പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ നവീന രീതിയിൽ നിർമിച്ചു നൽകുന്നു ✅മരത്തിന്റെ കട്ടിളപോലെ സാധാരണ ജോലിക്കാർക്ക് ഇൻസ്റ്റാൾ ചെയ്യാം ✅കേരളത്തിൽ എവിടേക്കും സാധനം സൈറ്റിൽ നേരിട്ട് എത്തിക്കും. 📞കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 7012968662
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store