Hi All...
Fosroc, MYK, SIKA, BASF, Technonicol തുടങ്ങിയ ഇന്റർ നാഷണൽ കമ്പനികളുടെ വാട്ടർപ്രൂഫിങ്ങ് & കൺട്രഷൻ കെമിക്കൽസിന്റെ ഒരു ഷോപ്പ് 18-08-2022 മുതൽ കോട്ടയത്ത് ആരംഭിക്കുന്നു. ഈ അവസരത്തിലും തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യവും സഹകരണം പ്രതീക്ഷിക്കുന്നു.