വീടിൻ്റെ മുകളിൽ ട്രെസ് വർക്ക് ചെയ്യുന്നിടത്തോ സിറ്റൗട്ടിലോ ഒക്കെ അടച്ചു ചെയ്യാൻ പറ്റിയ പല അളവുകളിലുള്ള ചാരുകൾ/ചാവടി ലഭ്യമാണ്. ഭംഗിയും ഈടും ഉള്ള ഇവ തടിയുടെ പെയിൻ്റോ സ്റ്റെയിൻ വർക്കോ ചെയ്ത് തടിയുടെ അതേ മോഡലിൽ മനോഹരമാക്കാം
#sharonindustries #sharonconcretedesigns
#chavadi
#koothambalam