ഇരുമ്പ് കട്ടിള ഉപയോഗിക്കുന്നവർ ഇതെല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്. തുരുമ്പ് പിടിക്കാത്ത ഇരുമ്പു കൊണ്ട് കട്ടിള പണിയണമെങ്കിൽ പത്തു മരത്തിന്റെ പൈസ കൊടുക്കേണ്ടിവരും അത് മറ്റൊരു വസ്തുത . ഭാവിയിൽ ഒരു പൊളിച്ചു പണി അല്ലെങ്കിൽ കമ്പ്ലൈന്റ് വന്നാൽ മാറ്റുക എന്നു പറയുന്നത് മരം പോലെ എളുപ്പമല്ല. കുറച്ചുനാളുകൾക്ക് ശേഷം ഇതിന്റെ ദൂഷ്യവശങ്ങൾ ആയിരിക്കും ചർച്ച ചെയ്യുക #WoodenWindows #Steeldoor #SteelWindows