DURAFILL ഗ്ലാസ് എപ്പോക്സി നിങ്ങളുടെ ടൈലുകളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്ന എല്ലാ നിറങ്ങളിലും ലഭ്യമാണ്.
നിങ്ങളുടെ ടൈലിന്റെ ചെറിയൊരു പീസ് നൽകിയാൽ, അതേ നിറത്തിൽ കസ്റ്റമൈസ് ചെയ്ത് ഒരുക്കാനും കഴിയും.
അടുത്ത തവണ ടൈൽ ഇടുമ്പോൾ സ്പേസർ ഉപയോഗിച്ച് ജോയിന്റുകളിൽ അതേ നിറത്തിലുള്ള എപ്പോക്സി ഗ്രൗട്ട് ഉപയോഗിക്കുക. അപ്പോൾ ഫിനിഷിലെ വ്യത്യാസം നിങ്ങൾക്ക് ഉടൻ തന്നെ മനസ്സിലാകും — കൂടുതൽ ക്ലീൻ, സ്മൂത്ത്, പ്രീമിയം ഫിനിഷ്. ✨
#EpoxyGrout #Durafil #TileFinishing #TileDesign #InteriorFinishing #PremiumFinish
0
0
Join the Community to start finding Ideas & Professionals