*Greesum echo plaster *
കനത്ത വേനൽ, ജലക്ഷാമം മുന്നിൽ !
ആശങ്കപ്പെടേണ്ട നിങ്ങളുടെ വീടിന്റെ നിർമാണ പ്രവൃത്തനങ്ങൾ മുന്നോട്ട്തന്നെ പോകും. ഗ്രീൻസം എക്കോപ്ലാസ്റ്റർ ഉപയോഗിച്ച് വീടിന്റെ ഉൾഭാഗത്തെ ഭിത്തികളും സിലിങ്ങും തേച്ച് വക്കാം, വളരെ ചുരുങ്ങിയ ജലഉപയോഗം മാത്രം, നനച്ചു കൊടുക്കേണ്ട, വൈറ്റ് സിമന്റ് അടിക്കേണ്ട പുട്ടിയും വേണ്ട, മിനുസമാർന്ന നല്ല ഭംഗിയുള്ള അകത്തളങ്ങൾ നിർമിക്കാൻ ഞങ്ങളെ വിളിക്കൂ, നിങ്ങളുടെ ഏരിയയിൽ തന്നെ പൂർത്തിയായ ഞങ്ങളുടെ വീടുകൾ കണ്ടു സ്വയം ബോധ്യപ്പെടൂ !
0
0
Join the Community to start finding Ideas & Professionals