hamburger
PS Frames

PS Frames

Building Supplies | Wayanad, Kerala

മരത്തിനു പകരം കോൺക്രീറ്റ്… ജീവിതകാല ഉറപ്പ് PS FRAMES ൽ നിന്നും..
likes
0
comments
0

More like this

PS STEEL ALUMINIUM
PS STEEL ALUMINIUM PS STEEL ALUMINIUM
Contractor
*Steel window* ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള PS STEEL WINDOWS & DOORS നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO പൈപ്പ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചത്. കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു. മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്.
₹500 per sqftLabour Only
Asianpaints
Asianpaints Beautiful homes
Painting Works
മനോഹരമായ ഒരു വീട് എന്നത് ഏതൊരാളുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ സ്വപ്നഗൃഹം എന്നും സുന്ദരമായി സൂക്ഷിക്കാൻ സാധിക്കുന്നുണ്ടോ? വീട് പണിത് കഴിഞ്ഞതിന് ശേഷം അതിന്റെ പരിപാലനം അത്ര കണ്ട് എളുപ്പമല്ല, പ്രത്യേകിച്ച് പെയിന്റിംഗിന്റെ കാര്യത്തിൽ. പായലും പൂപ്പലും വിള്ളലും ഒക്കെയാണ് പെയിന്റിംഗിനെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ. കേരളത്തിലെ മാറിമാറി എത്തുന്ന മഴയും വെയിലും മാത്രമല്ല, വീടുപണി സമയത്ത് ഉപയോഗിച്ച ഗുണനിലവാരമില്ലാത്ത സാമഗ്രികളും വിള്ളലിനും ചോർച്ചയ്ക്കും പൂപ്പലിനും കാരണമാകാം. ഇടയ്ക്കിടെ പെയിന്റ് ചെയ്യുന്നത് കൊണ്ട് മാത്രം നിങ്ങളുടെ ചുവരുകൾക്ക് ഒരു സംരക്ഷണം ഉറപ്പ് നൽകില്ല, പായലിൽ നിന്നും പൂപ്പലിൽ നിന്നും വിള്ളലിൽ നിന്നും പൂർണമായും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പ്രധാനം, കെട്ടിടത്തിലുണ്ടാകുന്ന പായലും വിള്ളലും പമ്പകടത്തി അങ്ങനെ വീടിനെ സംരക്ഷിച്ചു ദീർഘകാല ഈടും ഭംഗിയും ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം കടുത്ത കാലാവസ്ഥയെ നേരിടാൻ കഴിയുന്ന പെയിന്റ് ഉപയോഗിക്കുക എന്നതാണ്. for Assistance call = 9400815777

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store