Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Prince TMT
Building Supplies | Palakkad, Kerala
പണിയും പണവും ലാഭിച്ചുകൊണ്ട് കോൺക്രീറ്റിൽ ഉണ്ടാകുന്ന ഹണികോംബിങ് പ്രശ്നങ്ങളെ പരിഹരിക്കാൻ Prince TMT യുടെ SUMO FA COVERBRICKS തന്നെ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. #princetmt #sumocoverbricks #strong #strongbars #power #strength #buildingmaterials
3
0
More like this
Prince TMT
Building Supplies
വീട് നിർമിക്കുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. അത് ചിലവ് കുറഞ്ഞ രീതിയിൽ എത്രയും വേഗം സാധ്യമാക്കുക എന്നതും നമ്മുടെയെല്ലാം സ്വപ്നമാണ്. അതിനായി PRINCE TMT FASTRONG ഉപയോഗിക്കൂ. സമയം, അധ്വാനം, പണം എന്നിവ ലാഭിച്ചുകൊണ്ട് നിങ്ങൾക്ക് വീടുപണി വേഗം തീർക്കാം. പണിച്ചിലവ് വെട്ടിക്കുറച്ചു കൊണ്ട് വീട് എന്ന ആഗ്രഹത്തിന് കരുത്ത് പകരൂ. വീടിന് വേണ്ടി PRINCE TMT FASTRONG ഉപയോഗിക്കൂ.
Prince TMT
Building Supplies
നിർമാണങ്ങൾക്കായി പ്രിൻസ് FASTRONG തിരഞ്ഞെടുത്താൽ ലാഭമേറെയാണ്. റെഡിമേഡ് റിങ്ങുകളായതിനാൽ സാധാരണ TMT കമ്പികൾ വളച്ച് റിങ്ങുകളുണ്ടാക്കുന്ന സമയം ലാഭിക്കാനും, പണിക്കൂലി ലാഭിക്കുവാനും സാധിക്കുന്നു. മാത്രമല്ല, നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള അളവിൽ മാത്രം പർച്ചേസ് ചെയ്യുന്നതിനാൽ വെസ്റ്റേജ് കുറയ്ക്കാനും അത് വഴി ഉണ്ടാകുന്ന അധികച്ചിലവ് കുറയ്ക്കാനും കഴിയുന്നു. ഇനിയെന്തിന് കാത്തിരിക്കണം, PRINCE ഉള്ളപ്പോൾ പോക്കറ്റ് കാലിയാക്കാതെ വീടുപണി പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446 163 199 www.princetmt.com #princetmt #fastrong #readymaderings
Kolo
Kerala
Building Supplies
Prince TMT
1629842993
Join the Community to
start finding Ideas &
Professionals