Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Noorjahan Nooru
Building Supplies | Palakkad, Kerala
സിമെന്റ് ഏത് ഉപയോഗിക്കുന്നതാണ് നല്ലത്
0
0
More like this
Riyas Malayamma
Home Owner
കിച്ചൺ വർക്കിന് ഏത് മെറ്റീരിയലാണ് നല്ലത് (WPC, aluminum,wood) കോഴിക്കോട് ജില്ലയിൽ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നവർ ഉണ്ടോ? Whatsapp only
Shibu K
Service Provider
പഴയ തൂണുകൾ എവിടെയെങ്കിലും കിട്ടാനുണ്ടോ (ഏത് മെറ്റിരിയലായാലും മതി)
₹10,000 - ₹12,000
Labour Only
Hansal Shakeel
Architect
2000 സിമൻറ് ബ്ലോക്ക് ആവശ്യമുണ്ട് സ്ഥലം ഫോർട്ട് കൊച്ചി ഒന്നിച്ച് ലോഡ് ഇറക്കാൻ പറ്റിയ അത്രയും നല്ലത്
₹39 - ₹42
Labour Only
Nidhun N B
Home Owner
നിലവിൽ 800 sqft, 23 വർഷം പഴക്കമുള്ള ഒരു നില വീടിൻ്റെ മുകളിലേക്ക് കുറഞ്ഞ ചിലവിൽ ( ഫൗണ്ടേഷന് ഉയരം കുറവാണ് കൂടുതൽ തുക ചിലവക്കിയാൽ ഉപയോഗം ഉണ്ടാകില്ല) ഒരു ബെഡ്റൂം ലിവിംഗ് സ്പേസ് എടുക്കാൻ ആഗ്രഹിക്കുന്നു ഏതു തരത്തിലുള്ള നിർമാണ രീതിയാണ്/ materials നല്ലത് Suggestions please നോർത്ത് പറവൂരിൽ ലോ ബജറ്റ് renovation work ചെയ്യുന്നവർ ഉണ്ടോ? Thank-you
Abhinand PV
Home Owner
Car porch പണിയാൻ ഏത് material aanu നല്ലത്..??? (Truss/Polycarbon/Scrible) വേറെ material suggest ചെയ്യാം NB: Budget friendly & ചൂട് കടത്താതും ആയരിക്കണം
MANIKANDAN RADHAKRISHNAN
Home Owner
പൂട്ടി ഇടുമ്പോൾ വൈറ്റ് സിമന്റ് അടികണോ? പ്ലിന്ത് ഏരിയ 1400 sqft ന് എത്ര റേറ്റ് വരും , ഒരു coat വൈറ്റ് സിമെന്റ്,2 coat പൂട്ടി, ഒരു coat primer
₹50,000 - ₹75,000
Labour Only
Jinu Jinu
Home Owner
വീടിന്റെ വാതിൽ, ജനൽ കട്ടിളക്ക് ആവശ്യമായ മരം ഏതാണ് നല്ലത്... കൂടുതലായി എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്. വില നിലവാരവും അറിയാൻ താല്പര്യമുണ്ട് അറിയാവുന്നവർ പങ്കുവക്കുമല്ലോ 🙏
₹1 per sqft
Labour Only
nishad pm
Home Owner
സൈറ്റിൽ വന്ന് സിമെന്റ് കട്ട ചെയ്യുന്നവർ ഉണ്ടോ?
suji Johnson
Home Owner
ടൈൽ ഇടുമ്പോൾ spacer joint ആണോ paper joint ആണോ നല്ലത്
Shanavas Francis
Home Owner
ഞാൻ ഒരു ടീവി ചാനലിൽ വർക് ചെയ്യുന്നു . ഭാര്യ ഒരു ഗവണ്മെന്റ നേഴ്സ് ആണ് . ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല. വാടക വീട്ടിലാണ് താമസം . മാസം ഒരു 30000 രൂപ അടവിൽ സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ പറ്റുമോ . അതിനു പലിശ കുറവുള്ള ഏത് ബാങ്ക് ആണുള്ളത് ? ഒന്നു പറഞ്ഞു തരാമോ?
Basil Alias
Service Provider
ചെറിയ സിമെന്റ് പൊട്ടൽ, ടൈൽ ഇടണം,. Etc.
₹350,000
Labour Only
Devadas Aruakad
Home Owner
fibre door ആണോ pvc door ആണോ bathroomnu നല്ലത്, എവിടെ കിട്ടും? only copany agencies
Krishana Pillai Kannadas
Home Owner
ഞാൻ 2019 ൽ പണികഴിഞ്ഞ ഒരു വീട് വാങ്ങി എന്നാൽ അതിന്റെ ജനാലകൾ, കട്ടിളയു നല്ല തടി അല്ല എന്ന് മനസ്സിലായി കാരണം പല ജനാലകൾഉം ബെൻറ്റ് കാണുന്നഉണ്ട്. ഇത് മാറ്റി പുതിയ ജനാലകൾ, കട്ടിള മാറ്റാൻ വിചാരിക്കുന്നു,ഏതു തടി നല്ലത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വേണ്ടി കാത്തിരിക്കുന്നു
Kolo
Kerala
Building Supplies
Noorjahan Nooru
1629361694
Join the Community to
start finding Ideas &
Professionals