WHY TATA TISCON
1-better stress absorbtion..
കൂടുതൽ ഭാരം വഹിക്കുവാനുള്ള കഴിവ്
ടാറ്റ ടിസ്‌കോണിന് മറ്റു കമ്പികളെക്കാൾ കൂടുതൽ ഭാരം വഹിക്കുന്നു.
2_higher ductilty
ഒരു കമ്പി എത്രത്തോളം വളക്കാൻ കഴിയുന്നു എന്നതിനുസരിച്ചാണ് ductilty നിശ്ചയിക്കുന്നത്.
ടാറ്റ ടിസ്‌കോണ് 500sd (super ductile) മറ്റു കമ്പികളെക്കാൾ കൂടുതൽ വളയുന്നു
3- uniform ridges
ഒരു കമ്പിയിൽ സിമന്റ് നല്ല പോലെ ചേർന്നു നില്കുന്നതിനും കോണ്ക്രീറ്റ് അടർന്നു പോകാതിരിക്കാനും uniform ridges.(കമ്പിയിൽ കാണുന്ന കൃത്യമായ ഇടവേളകിലെ വരകൾ) അത്യാവശ്യമാണ്.
ടാറ്റ ടിസ്‌കോണ് ഇൽ ഇതു കൃത്യമായി നമുക്കു കാണുവാൻ സാധിക്കും..
1
0
Join the Community to start finding Ideas & Professionals