പ്രളയത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലെ
വീടുകളുടെ എലിവേഷൻ കൂട്ടുകയും, ഫ്ലോറിന്റെ ഉയരത്തിൽ നിന്നോ, ജലനിരപ്പിൽ നിന്നോ 4-10 അടി ഉയരത്തിൽ പില്ലറുകളുടെ സഹായത്തോടെ വീട് ഉയർത്തി നിർമ്മിക്കുകയാണെങ്കിൽ പ്രളയസമയത്ത് വീടുകളുടെ നാശം ഒരു പരിധി വരെ ഒഴിവാക്കാം. വെള്ളം പൊങ്ങാൻ സാധ്യതയുള്ള ഉയരത്തിൽ മതിലുകളോ ഇലക്ട്രിക്കൽ ഉപകരണങ്ങളോ മെക്കാനിക്കൽ ഉപകരണങ്ങളോ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം.
1
0