Kolo - Home Design & Consruction App
Kachappilly Glass and Plywood

Kachappilly Glass and Plywood

Building Supplies | Ernakulam, Kerala

ആറ് ദശാബ്ദങ്ങളിൽ അധികം സേവന പാരമ്പര്യമുള്ള കാച്ചപ്പള്ളി ഏജൻസിസ് ഇനിമുതൽ കാച്ചപ്പള്ളി ഗ്ലാസ് ആൻഡ് പ്ലൈവുഡ് എന്ന പുതിയ പേരിലേക്ക് മാറുകയാണ് ,ഇതോടൊപ്പം ദിനംപ്രതിമാറുന്ന ഇൻറീരിയർ ഡിസൈൻ സ്റ്റൈലുകളും ഉൽപ്പന്നങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും യൂട്യൂബിലൂടെയും ഞങ്ങൾ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇത്രയും വർഷങ്ങളായി നിങ്ങളുടെ വിശ്വാസം തന്നെയാണ് ഞങ്ങളുടെ ബലം, നിങ്ങളുടെ പിന്തുണയും സ്നേഹവും വിശ്വാസവും തുടർന്നും പ്രതീക്ഷിക്കുന്നു. #kachappilly #angamaly #interiordesign #glass #Plywood #GlassDoors
likes
0
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store