എന്ത് കൊണ്ട് M L C പൈപ്പ് ഉപയോഗിക്കണം?
ബാത്‌റൂമിൽ ചുമറിനുള്ളിൽ ജോയിന്റ്, എൽബോ എന്നിവ ഉപയോഗിക്കുന്നില്ല, അത് കൊണ്ട് തന്നെ വെള്ളം ലീക് ആവുക ഇല്ല.
ഉയർന്ന പ്രഷർ (50ബാർ വരെ ) പ്രതിരോധിക്കുന്നു.
ഉയർന്ന താപനില ഉള്ള വെള്ളം കടന്നു പോയാലും പൈപ്പിന്റ പ്രോപ്പർട്ടി മാറ്റം വരുന്നില്ല
എൽബോ ഇല്ലാത്തതിന്നാൽ വെള്ളം നല്ല പ്രഷർ ആയി കടന്നു പോകുന്നു.
പശ തേക്കുകയോ ചൂടാക്കുകയോ വേണ്ടാത്തതിനാൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നു.