Kolo - Home Design & Consruction App
APH STONES AND GRANITES
89
Followers
21
Posts
17
Following

APH STONES AND GRANITES

profession icon  Building Supplies · 3 Yearsmap iconKannamkode, Pathanamthitta, Kerala
നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു പ്രൗഡിയും ഭംഗിയും നല്കുന്നതിനോടൊപ്പം തന്നെ സിമന്റ് കട്ടകളുടെ അസഹനീയമായ ചൂട് , പെയിന്റിംഗ് മൈന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ് . മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുകയും ചെയ്യുന്നു. ദീർഘകാല ഈടും നല്ല ഗ്രിപ്പും ഇതിനു ലഭിക്കുന്നു !. ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണുകളും ഗ്രാനൈറ്റുകളും നല്ല ഫിനീഷിങ് മികവോടുകൂടി കേരളത്തിലെവിടെയും ഏറ്റെടുത്തു ചെയ്‌തു കൊടുക്കുന്നു. വിശദ വിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക : 9633360707