hamburger
HOOBUY REALTORS

HOOBUY REALTORS

Building Supplies | Kannur, Kerala

കണ്ണൂർ ജില്ലയിൽ മലയോര ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ചിറ്റാരി ബംഗ്ലാവ് റോഡിൽ 1.6 ഏക്കർ സ്ഥലവും താമസ യോഗ്യമായ 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്. 100 ഓളം റബ്ബർ മരങ്ങളും,30 ഓളം തെങ്ങുകളും ഉള്ള ഈ സ്ഥലം വളരെ മികച്ച റോഡ് സൗകര്യവും, ജല ലഭ്യത ഉള്ളതും ആണ്. 7777065003
likes
0
comments
0

More like this

കണ്ണൂർ ജില്ലയിൽ ചക്കരക്കല്ലിൽ സ്വപ്ന തുല്ല്യമായ 39 സെന്റ് ഹൗസ് പ്ലോട്ട്  മുഴുവനായോ, 10,20 സെന്റുകൾ ആയോ വിൽപ്പനയ്ക്ക്.!

"ചക്കരക്കൽ കാപ്പാട് റോഡിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്റർ മാത്രം മാറി നിങ്ങളുടെ സ്വപ്ന ഭവന നിർമ്മാണത്തിന് അനുയോജ്യമായ  മികച്ച പ്ലോട്ട് സ്വന്തമാക്കൂ....''

എല്ലാവിധ ദൈനം ദിന ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ഉള്ളതുമായ ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഒരു അവസരം നിങ്ങൾ പാഴാക്കരുത്. 

നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള ഈ പ്ലോട്ടിന് അടുത്തായി സ്‌കൂളുകൾ,പള്ളി,
മദ്രസ,മറ്റ് ആരാധനാലയങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലേക്കും  വളരെ പെട്ടെന്ന് എത്തിചേരാനുള്ള സൗകര്യം എടുത്ത് പറയേണ്ടത് തന്നെയാണ്.

ഈ പ്ലോട്ട് 10 സെന്റ് വീതവും കൊടുക്കുന്നതാണ്.

ഈ പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും,നേരിൽ കാണുവാനും  താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.


ID H2407

7777065003
7777065004
7690065005

 #houseplot #houseplotforsale  #hoobuyrealtors  #hoobuyproperties  #hoobuykannur  #landforsale  #hoobuyrealtorskannur
കണ്ണൂർ ജില്ലയിൽ ചക്കരക്കല്ലിൽ സ്വപ്ന തുല്ല്യമായ 39 സെന്റ് ഹൗസ് പ്ലോട്ട് മുഴുവനായോ, 10,20 സെന്റുകൾ ആയോ വിൽപ്പനയ്ക്ക്.! "ചക്കരക്കൽ കാപ്പാട് റോഡിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്റർ മാത്രം മാറി നിങ്ങളുടെ സ്വപ്ന ഭവന നിർമ്മാണത്തിന് അനുയോജ്യമായ മികച്ച പ്ലോട്ട് സ്വന്തമാക്കൂ....'' എല്ലാവിധ ദൈനം ദിന ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ഉള്ളതുമായ ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഒരു അവസരം നിങ്ങൾ പാഴാക്കരുത്. നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള ഈ പ്ലോട്ടിന് അടുത്തായി സ്‌കൂളുകൾ,പള്ളി, മദ്രസ,മറ്റ് ആരാധനാലയങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലേക്കും വളരെ പെട്ടെന്ന് എത്തിചേരാനുള്ള സൗകര്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ പ്ലോട്ട് 10 സെന്റ് വീതവും കൊടുക്കുന്നതാണ്. ഈ പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും,നേരിൽ കാണുവാനും താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. ID H2407 7777065003 7777065004 7690065005 #houseplot #houseplotforsale #hoobuyrealtors #hoobuyproperties #hoobuykannur #landforsale #hoobuyrealtorskannur
*കണ്ണൂർ ജില്ലയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ട് പാർക്കിനോട് ചേർന്ന് 6.5 ഏക്കർ സ്ഥലം വില്പനയ്ക്* 

*റിസോട്ടുകൾ നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ സ്ഥലം.*


🔸*റോഡ് സൗകര്യം, മികച്ച ജല ലഭ്യത.*

*അതിമനോഹരമായ വ്യൂ ഉള്ള സ്ഥലം.*


കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക👇

7777065003
7777065004
7690065005


------------------------------
*താങ്കൾ ഒരു പ്രോപ്പർട്ടി അന്വേഷിക്കുന്ന ആളാണോ?*

*എങ്കിൽ എല്ലാ പ്രോപ്പർട്ടികളുടെയും വിവരങ്ങൾ അറിയുന്നതിന് ഞങ്ങളുടെ FACEBOOK പേജ് Follow ചെയ്യൂ...*
*നിങ്ങൾക്ക് വേണ്ടത് അവിടെ നിന്നും തിരഞ്ഞെടുക്കാം....*


പേജ് link 👇
https://www.facebook.com/hoobuy.in

------------------------------
*താങ്കൾ ഒരു വീടാണ് അന്വേഷിക്കുന്നത് എങ്കിൽ വില്പനയ്ക്കുള്ള പുതുപുത്തൻ വീടുകളുടെ വീഡിയോകൾക്കായി ഞങ്ങളുടെ Youtube ചാനൽ Subscribe ചെയ്ത് ബെൽ ബട്ടൺ പ്രെസ്സ് ചെയ്യുക.!*

Youtube Link👇

https://youtube.com/channel/UCjIFaL_13AMNyUjLYa-kDAA
    
 *HOOBUY REALTORS*

 #hoobuy  #hoobuyproperties  #hoobuyrealtors  #kannur  #resort  #tourism  #hoobuyrealtorskannur
*കണ്ണൂർ ജില്ലയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ട് പാർക്കിനോട് ചേർന്ന് 6.5 ഏക്കർ സ്ഥലം വില്പനയ്ക്* *റിസോട്ടുകൾ നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ സ്ഥലം.* 🔸*റോഡ് സൗകര്യം, മികച്ച ജല ലഭ്യത.* *അതിമനോഹരമായ വ്യൂ ഉള്ള സ്ഥലം.* കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക👇 7777065003 7777065004 7690065005 ------------------------------ *താങ്കൾ ഒരു പ്രോപ്പർട്ടി അന്വേഷിക്കുന്ന ആളാണോ?* *എങ്കിൽ എല്ലാ പ്രോപ്പർട്ടികളുടെയും വിവരങ്ങൾ അറിയുന്നതിന് ഞങ്ങളുടെ FACEBOOK പേജ് Follow ചെയ്യൂ...* *നിങ്ങൾക്ക് വേണ്ടത് അവിടെ നിന്നും തിരഞ്ഞെടുക്കാം....* പേജ് link 👇 https://www.facebook.com/hoobuy.in ------------------------------ *താങ്കൾ ഒരു വീടാണ് അന്വേഷിക്കുന്നത് എങ്കിൽ വില്പനയ്ക്കുള്ള പുതുപുത്തൻ വീടുകളുടെ വീഡിയോകൾക്കായി ഞങ്ങളുടെ Youtube ചാനൽ Subscribe ചെയ്ത് ബെൽ ബട്ടൺ പ്രെസ്സ് ചെയ്യുക.!* Youtube Link👇 https://youtube.com/channel/UCjIFaL_13AMNyUjLYa-kDAA *HOOBUY REALTORS* #hoobuy #hoobuyproperties #hoobuyrealtors #kannur #resort #tourism #hoobuyrealtorskannur
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറയിൽ 33 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

🏡 സവിശേഷതകൾ:
- വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ  33 സെന്റ് പ്ലോട്ട്.

- കിണവക്കൽ- വേങ്ങാട് റോഡിൽ കപ്പാറയിൽ ശാന്തമായ പ്രദേശത്ത് വളരെ മികച്ച ചുറ്റുപാടോട് കൂടിയ പ്ലോട്ട്.

- പ്രധാന റോഡിനോട് അരികിലായി  സ്ഥിതി ചെയ്യുന്നു

🌟 *പ്രയോജനങ്ങൾ:*
- സമാധാനപരമായ താമസത്തിന് അനുയോജ്യം

- ദൈനംദിന ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങളുടെ സാമീപ്യം

കിണവക്കലിൽ നിന്ന് 3 km മാത്രം ദൂരം.

📍 സ്ഥലം:
കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറ

💰 വില:
സെന്റിന് 3.20 ലക്ഷം രൂപ.

🔑 മികച്ച ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്! 

ID H2440

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!

7777065003. | 7777065004
-------------------------------
Our Working Times

Monday to Saturday

from 10:00 am to 5:30 pm.

We are available on Whatsapp 24/7 to answer your questions.

-------------------------------
Website

_www.hoobuyrealtors.in_

#houseplot #houseplotforsale #hoobuyrealtors #hoobuy #hoobuyproperty #kannur #thottada #Alakode #puthiyatheru #melechovva #mattannur #kannurinternationalairport #KannurAirport #Thalassery #house #villa #villaforsale #apartmentforsale #ApartmentLiving #luxuryliving #iritty #ukmallus #usmalayali #property
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറയിൽ 33 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. 🏡 സവിശേഷതകൾ: - വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ 33 സെന്റ് പ്ലോട്ട്. - കിണവക്കൽ- വേങ്ങാട് റോഡിൽ കപ്പാറയിൽ ശാന്തമായ പ്രദേശത്ത് വളരെ മികച്ച ചുറ്റുപാടോട് കൂടിയ പ്ലോട്ട്. - പ്രധാന റോഡിനോട് അരികിലായി സ്ഥിതി ചെയ്യുന്നു 🌟 *പ്രയോജനങ്ങൾ:* - സമാധാനപരമായ താമസത്തിന് അനുയോജ്യം - ദൈനംദിന ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങളുടെ സാമീപ്യം കിണവക്കലിൽ നിന്ന് 3 km മാത്രം ദൂരം. 📍 സ്ഥലം: കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറ 💰 വില: സെന്റിന് 3.20 ലക്ഷം രൂപ. 🔑 മികച്ച ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്! ID H2440 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003. | 7777065004 ------------------------------- Our Working Times Monday to Saturday from 10:00 am to 5:30 pm. We are available on Whatsapp 24/7 to answer your questions. ------------------------------- Website _www.hoobuyrealtors.in_ #houseplot #houseplotforsale #hoobuyrealtors #hoobuy #hoobuyproperty #kannur #thottada #Alakode #puthiyatheru #melechovva #mattannur #kannurinternationalairport #KannurAirport #Thalassery #house #villa #villaforsale #apartmentforsale #ApartmentLiving #luxuryliving #iritty #ukmallus #usmalayali #property
₹320,000Labour Only
‼️‼️ *URGENT SALE* ‼️‼️
------------------------------

*അതിശയിപ്പിക്കുന്ന വിലയിൽ സ്വന്തമാക്കാം.!!!!!!*

*ഇത് ഒരു അവസരമാണ്.!!!!*

*കണ്ണൂർ ജില്ലയിൽ ഉളിയിൽ ഹൈവേയിൽ നിന്ന് ആവിലാട് റോഡിൽ 85 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.*


ഉളിയിൽ ടൗണിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്!

ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോപ്പർട്ടി മുഴുവനായെടുത്തു  ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യം.

ഹൈവേയിലേക്ക് 500 മീറ്റർ മാത്രം ദൂരമുള്ള ഈ ഭൂമി മികച്ച ജല ലഭ്യത ഉള്ളത് കൂടിയാണ്.


പോർപ്പാർട്ടി ഇൻവെന്റ മെന്റ് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

വില അറിയാൻ വിളിക്കുക!!!

ഈ സ്ഥലം നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക!

------------------------------
   7777065003 / 7777065004
-------------------------------
               7690065005
-------------------------------

കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..


#landsalekannur #landsaleinkannur #hoobuyrealtorskannur #hoobuyproperties
‼️‼️ *URGENT SALE* ‼️‼️ ------------------------------ *അതിശയിപ്പിക്കുന്ന വിലയിൽ സ്വന്തമാക്കാം.!!!!!!* *ഇത് ഒരു അവസരമാണ്.!!!!* *കണ്ണൂർ ജില്ലയിൽ ഉളിയിൽ ഹൈവേയിൽ നിന്ന് ആവിലാട് റോഡിൽ 85 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.* ഉളിയിൽ ടൗണിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്! ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള ഈ പ്രോപ്പർട്ടി മുഴുവനായെടുത്തു ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുവാൻ വളരെ അനുയോജ്യം. ഹൈവേയിലേക്ക് 500 മീറ്റർ മാത്രം ദൂരമുള്ള ഈ ഭൂമി മികച്ച ജല ലഭ്യത ഉള്ളത് കൂടിയാണ്. പോർപ്പാർട്ടി ഇൻവെന്റ മെന്റ് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. വില അറിയാൻ വിളിക്കുക!!! ഈ സ്ഥലം നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക! ------------------------------ 7777065003 / 7777065004 ------------------------------- 7690065005 ------------------------------- കണ്ണൂർ ജില്ലയിൽ പ്രോപ്പർട്ടികൾ വിൽക്കുന്നതിനും,വാങ്ങുന്നതിനും ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.. #landsalekannur #landsaleinkannur #hoobuyrealtorskannur #hoobuyproperties
സ്വപ്നതുല്യമായ പ്ലോട്ട് വിൽപ്പനയ്ക്ക്!

കണ്ണൂർ ജില്ലയിൽ ഇരിട്ടി കരിക്കോട്ടക്കരിയിൽ 1 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

കരിക്കോട്ടക്കരി - വള്ളിത്തോട് മലയോര ഹൈവേയിൽ കരിക്കോട്ടക്കാരിയിൽ നിന്നും 1 km മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

വളരെ നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.

വെറും 10 കോലിനുള്ളിൽ ശുദ്ധജല ലഭ്യത.!

ചുറ്റിലും വീടുകൾ,മികച്ച അന്തരീക്ഷം.

മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം.

സ്കൂളുകൾ,വ്യാപാര സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവ വളരെ അടുത്ത് തന്നെ ലഭ്യമാണ്.

ക്രിസ്ത്യൻ ദേവാലയം അടുത്തുണ്ട്.

വില്ലാ പ്രൊജക്ടുകൾ നിർമ്മിക്കുന്നവർക്ക് ഇതിലും മികച്ച ഒരു പ്ലോട്ട് അതും ഇത്രയും  വിലക്കുറവിൽ ഈ ഭാഗങ്ങളിൽ ലഭിക്കില്ല!


മൊത്തമായെടുത്ത് പ്ലോട്ട് തിരിച്ച് കൊടുക്കുന്നവർക്ക് ഈ പ്ലോട്ട് വളരെ ലാഭകരമായിരിക്കും.

വില സെന്റിന് 1 ലക്ഷം രൂപ മാത്രം.!

20 സെന്റ് വിതവും കൊടുക്കും ( വിലയിൽ മാറ്റമുണ്ടാവും )

ID 2417

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!


7777065003


-----------------------------
സ്വപ്നതുല്യമായ പ്ലോട്ട് വിൽപ്പനയ്ക്ക്! കണ്ണൂർ ജില്ലയിൽ ഇരിട്ടി കരിക്കോട്ടക്കരിയിൽ 1 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. കരിക്കോട്ടക്കരി - വള്ളിത്തോട് മലയോര ഹൈവേയിൽ കരിക്കോട്ടക്കാരിയിൽ നിന്നും 1 km മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വളരെ നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്. വെറും 10 കോലിനുള്ളിൽ ശുദ്ധജല ലഭ്യത.! ചുറ്റിലും വീടുകൾ,മികച്ച അന്തരീക്ഷം. മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം. സ്കൂളുകൾ,വ്യാപാര സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവ വളരെ അടുത്ത് തന്നെ ലഭ്യമാണ്. ക്രിസ്ത്യൻ ദേവാലയം അടുത്തുണ്ട്. വില്ലാ പ്രൊജക്ടുകൾ നിർമ്മിക്കുന്നവർക്ക് ഇതിലും മികച്ച ഒരു പ്ലോട്ട് അതും ഇത്രയും വിലക്കുറവിൽ ഈ ഭാഗങ്ങളിൽ ലഭിക്കില്ല! മൊത്തമായെടുത്ത് പ്ലോട്ട് തിരിച്ച് കൊടുക്കുന്നവർക്ക് ഈ പ്ലോട്ട് വളരെ ലാഭകരമായിരിക്കും. വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! 20 സെന്റ് വിതവും കൊടുക്കും ( വിലയിൽ മാറ്റമുണ്ടാവും ) ID 2417 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 -----------------------------

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store