Kolo - Home Design & Consruction App
HHYS Inframart

HHYS Inframart

Building Supplies | Alappuzha, Kerala

വെറും 170 രൂപക്ക്‌? | Havells Sensolite LED BULB | Sensor Bulb | HHYS Inframart ഇനി നിങ്ങൾ ഇരുട്ടുള്ള മുറിയിൽ തട്ടിയും മുട്ടിയും നിന്ന് റൂമിലെ ലൈറ്റ് ഓൺ ആക്കേണ്ട , Havells നിങ്ങൾക്കായി അവതരിപ്പിക്കുന്നു Sensolite LED Bulb. Havells Sensolite , നിങ്ങൾ റൂമിലേക്ക് വരുന്നത് മനസിലാക്കി സെൻസറുകൾ ഉപയോഗിച്ച് തനിയെ പ്രകാശിക്കുന്നു.5 മീറ്റർ ദൂരത്തിൽ ചലനം മനസ്സിലാക്കാൻ കഴിയും. നിങ്ങളുടെ വീടിന്റെ എവിടെ വേണമെങ്കിലും Sensolite ഉപയോഗിക്കാവുന്നതാണ് കോറിഡോറുകൾ, ബാത്റൂമുകൾ, സ്റ്റെയർകേസുകൾ, സ്റ്റോർറൂമുകൾ. Havells sensolite ഇപ്പോൾ 900 ല്യൂമെൻസിൽ 9W-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : +919567437776 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #havells #homeautomation #bullbs #CelingLights
likes
11
comments
0

More like this

✅ ഇനി കറന്റ്‌ പോയാലും ലൈറ്റ് തെളിഞ്ഞു തന്നെ നിൽക്കും..!!!

PHILIPS INVERTER LED BULBS 9W

Philips നിങ്ങൾക്കു സമ്മാനിക്കുന്നു ഇൻവെർട്ടർ LED ബൾബ്സ് അതും 4 മണിക്കൂർ ബാക്കപ്പോട് കൂടി. ഇനി കറന്റ് പോയാലും ബൾബ് 4 മണിക്കൂറത്തേക്ക് അണയില്ല. വീട്ടിൽ കറന്റ് പോകുമ്പോൾ ഒരു ലൈറ്റ് എങ്കിലും ഒന്ന് ഓൺ ആയി ഇരുന്നെങ്കിൽ എങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്, എന്നാൽ അങ്ങനെ ഒരു ബൾബ് ആണ് Philips Inverter LED ബൾബ്സ്, ഒരു ഇൻവെർട്ടർ ബൾബ്. സ്വിച്ച് ഉപയോഗിച്ച് തന്നെ ഈ ബൾബുകൾ നിയന്ത്രിക്കാൻ ആകും. ചാർജ് ചെയ്യാൻ പ്രത്യേകം ഊരേണ്ട കാര്യമില്ല. 8 മണിക്കൂർ മുതൽ 10 മണിക്കൂറ് വരെയാണ് ഇതിന്റെ ചാർജിങ് ടൈം. ഇന്ന് തന്നെ സ്വന്തമാകൂ ഒരു ഇൻവെർട്ടർ ബൾബ്.

കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.

𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502

ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 95674 37776.

✉️ info@hhys.in

🌐 https://hhys.in/

✔️ Whatsapp Now : https://wa.me/+919567437776 

#hhys #hhysinframart #buildingmaterials #philips
✅ ഇനി കറന്റ്‌ പോയാലും ലൈറ്റ് തെളിഞ്ഞു തന്നെ നിൽക്കും..!!! PHILIPS INVERTER LED BULBS 9W Philips നിങ്ങൾക്കു സമ്മാനിക്കുന്നു ഇൻവെർട്ടർ LED ബൾബ്സ് അതും 4 മണിക്കൂർ ബാക്കപ്പോട് കൂടി. ഇനി കറന്റ് പോയാലും ബൾബ് 4 മണിക്കൂറത്തേക്ക് അണയില്ല. വീട്ടിൽ കറന്റ് പോകുമ്പോൾ ഒരു ലൈറ്റ് എങ്കിലും ഒന്ന് ഓൺ ആയി ഇരുന്നെങ്കിൽ എങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്, എന്നാൽ അങ്ങനെ ഒരു ബൾബ് ആണ് Philips Inverter LED ബൾബ്സ്, ഒരു ഇൻവെർട്ടർ ബൾബ്. സ്വിച്ച് ഉപയോഗിച്ച് തന്നെ ഈ ബൾബുകൾ നിയന്ത്രിക്കാൻ ആകും. ചാർജ് ചെയ്യാൻ പ്രത്യേകം ഊരേണ്ട കാര്യമില്ല. 8 മണിക്കൂർ മുതൽ 10 മണിക്കൂറ് വരെയാണ് ഇതിന്റെ ചാർജിങ് ടൈം. ഇന്ന് തന്നെ സ്വന്തമാകൂ ഒരു ഇൻവെർട്ടർ ബൾബ്. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #philips
✅ വീടുകളുടെ പഴമ വീണ്ടെടുക്കൂ ഭംഗിയുള്ള സോപാനങ്ങൾക്കൊപ്പം !!!

വീട് പണിയുമ്പോൾ സിറ്റ് ഔട്ട് കൂടുതൽ മനോഹരമാക്കി വെക്കുവാൻ എല്ലാരും ആഗ്രഹിക്കാറുണ്ട് , എല്ലാവരും വന്ന് കേറി വിശ്രമിക്കുന്ന ഒരു സ്ഥലം എന്ന നിലയിൽ കൂടുതൽ അതിനെ മനോഹരവും ആക്കുന്നു , കുറച്ചു പഴമ കൂടി നിലനിർത്തി നിർമിക്കുമ്പോൾ വീട് കൂടുതൽ ഭംഗി ഉള്ളതാകുന്നു. ഇനി നിങ്ങൾക്കു തിരഞ്ഞെടുക്കാം ഭംഗി ഉള്ള സോപാനങ്ങൾ. HHYS ഇൻഫ്രാമാർട്ടിൽ വുഡൻ സോപാനം ബെന്റുകളും സ്റ്റീൽ സോപാനം ബെന്റുകളും ലഭ്യമാണ്.  

കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.

𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502

✉️ info@hhys.in

🌐 https://hhys.in/

✔️ Whatsapp Now : https://wa.me/+919567437776 

#hhys #hhysinframart #buildingmaterials #sopanam #home
✅ വീടുകളുടെ പഴമ വീണ്ടെടുക്കൂ ഭംഗിയുള്ള സോപാനങ്ങൾക്കൊപ്പം !!! വീട് പണിയുമ്പോൾ സിറ്റ് ഔട്ട് കൂടുതൽ മനോഹരമാക്കി വെക്കുവാൻ എല്ലാരും ആഗ്രഹിക്കാറുണ്ട് , എല്ലാവരും വന്ന് കേറി വിശ്രമിക്കുന്ന ഒരു സ്ഥലം എന്ന നിലയിൽ കൂടുതൽ അതിനെ മനോഹരവും ആക്കുന്നു , കുറച്ചു പഴമ കൂടി നിലനിർത്തി നിർമിക്കുമ്പോൾ വീട് കൂടുതൽ ഭംഗി ഉള്ളതാകുന്നു. ഇനി നിങ്ങൾക്കു തിരഞ്ഞെടുക്കാം ഭംഗി ഉള്ള സോപാനങ്ങൾ. HHYS ഇൻഫ്രാമാർട്ടിൽ വുഡൻ സോപാനം ബെന്റുകളും സ്റ്റീൽ സോപാനം ബെന്റുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #sopanam #home

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store