✅ അളവുതൂക്ക ഉപകാരണങ്ങളിൽ മുദ്ര പതിപ്പിക്കണം
2020 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മുദ്ര പതിപ്പിക്കേണ്ട അളവുതൂക്ക ഉപകരണങ്ങളിൽ പിഴയില്ലാതെ പതിപ്പിക്കാൻ ക്യാമ്പ് നടത്തുന്നു. വ്യാഴാഴ്ച തൃക്കുന്നപ്പുഴ വ്യാപാരി ഭവൻ, 27 ന് ഹരിപ്പാട് ലീഗൽ മെട്രോളജി ഓഫീസ്, 28 ന് മുതുകുളം പാണ്ഡവർകാവ് സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയാണ് ക്യാമ്പ്. രേഖകൾ സഹിതം ഉപകരണങ്ങൾ ഹാജരാക്കണമെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.
#hhys #hhysinframart #notifications
2
0
Join the Community to start finding Ideas & Professionals