Kolo - Home Design & Consruction App
HHYS Inframart

HHYS Inframart

Building Supplies | Alappuzha, Kerala

✅ വൈദ്യുതി ഇല്ലാതെ എപ്പോൾ വേണമെങ്കിലും ചൂടുവെള്ളം ആസ്വദിക്കൂ ! V - Guard Solar Water Heaters ഇനി ഏത് സീസണിലും നിങ്ങളുടെ വീട്ടിൽ ചൂടുവെള്ളം ലഭ്യമാണ് , അതും പ്രകൃതിയിൽ നിന്ന് തന്നെ . V - Guard നിങ്ങൾക്കു ഒരുക്കുന്നു സോളാർ വാട്ടർ ഹീറ്റെഴ്സിന്റെ ഒരു വലിയ ശ്രേണി. ഇനി കറന്റ് ബിൽ കുറയ്ക്കാൻ V - Guard സോളാർ ഹീറ്റെഴ്സ് നിങ്ങളെ സഹായിക്കുന്നു കൂടുതൽ ഫീച്ചേഴ്സ് : 👉 വൈദ്യുതിയോ മറ്റേതെങ്കിലും ഇന്ധനമോ ഇല്ലാതെ ചൂടുവെള്ളം ഉത്പാദിപ്പിക്കുന്നു 👉 ഹീറ്റ്ലോസ് കുറയ്ക്കുന്നതിന് ഉയർന്ന നിലവാരമുള്ള വാക്വം ട്യൂബുകൾ 👉 പ്രീമിയം ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഇന്നർ ടാങ്ക് 👉 ഫാസ്റ്റ് & ഈസി ഇൻസ്റ്റാളേഷൻ കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #vguard #solarwaterheater #hhys #hhysinframart #buildingmaterials
likes
2
comments
0

More like this

✅ നിങ്ങളിലെ CHEF നെ തിരിച്ചറിയൂ - Kenstar OTG Oven !!!

Kenstar നിങ്ങൾക്കു ഒരുക്കുന്നു ഒരു പുതിയ സ്റ്റൈൽ അതും പുതിയ ഫീച്ചറുകളോടെ . ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ രുചികരമായ ആഹാരം Kenstar OTG Oven നിങ്ങൾക്കു സമ്മാനിക്കുന്നു . ഇനി എപ്പോൾ വേണമെങ്കിലും ആഹാരം ചൂടാക്കാം ടോസ്‌റ്റു ചെയ്യാം അല്ലെങ്കിൽ ഗ്രില്ലും ചെയ്യാം . ഇന്ന് തന്നെ Kenstar OTG Oven സ്വന്തമാക്കി കുക്കിംഗ് കൂടുതലായി ആസ്വദിക്കൂ.

കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.

𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502

ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 95674 37776.

✉️ info@hhys.in

🌐 https://hhys.in/

✔️ Whatsapp Now : https://wa.me/+919567437776 

#hhys #hhysinframart #buildingmaterials
✅ നിങ്ങളിലെ CHEF നെ തിരിച്ചറിയൂ - Kenstar OTG Oven !!! Kenstar നിങ്ങൾക്കു ഒരുക്കുന്നു ഒരു പുതിയ സ്റ്റൈൽ അതും പുതിയ ഫീച്ചറുകളോടെ . ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ രുചികരമായ ആഹാരം Kenstar OTG Oven നിങ്ങൾക്കു സമ്മാനിക്കുന്നു . ഇനി എപ്പോൾ വേണമെങ്കിലും ആഹാരം ചൂടാക്കാം ടോസ്‌റ്റു ചെയ്യാം അല്ലെങ്കിൽ ഗ്രില്ലും ചെയ്യാം . ഇന്ന് തന്നെ Kenstar OTG Oven സ്വന്തമാക്കി കുക്കിംഗ് കൂടുതലായി ആസ്വദിക്കൂ. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials
✅ Euro Guard UPVC Rain Water Gutter 

ഇനി മഴ വെള്ളം ഒലിച്ചിറങ്ങി പായലും പൂപ്പലും പിടിച്ചു നിറം മങ്ങുവോ എന്നുള്ള ഭയം വേണ്ട , നിങ്ങളുടെ വീടിനു സുരക്ഷാ നല്കാൻ ഇനി Euro Guard ഉണ്ട്. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള മഴവെള്ള ഗട്ടർ സംവിധാനം .  Euro Guard മഴവെള്ള പാത്തികൾ 5 നിറങ്ങളിൽ ലഭ്യമാണ് .

Euro Guard മഴവെള്ള പാത്തികളുടെ കൂടുതൽ സവിഷേതകൾ

👉 Easy Installation

👉 Maintenance Free

👉 High Flow Capacity

👉 Leak Proof

കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.

𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502

ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 95674 37776.
✉️ info@hhys.in

🌐 https://hhys.in/

✔️ Whatsapp Now : https://wa.me/+919567437776

#EuroGuardProsquare #rainwatergutter #hhys #hhysinframart #buildingmaterials
✅ Euro Guard UPVC Rain Water Gutter ഇനി മഴ വെള്ളം ഒലിച്ചിറങ്ങി പായലും പൂപ്പലും പിടിച്ചു നിറം മങ്ങുവോ എന്നുള്ള ഭയം വേണ്ട , നിങ്ങളുടെ വീടിനു സുരക്ഷാ നല്കാൻ ഇനി Euro Guard ഉണ്ട്. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള മഴവെള്ള ഗട്ടർ സംവിധാനം . Euro Guard മഴവെള്ള പാത്തികൾ 5 നിറങ്ങളിൽ ലഭ്യമാണ് . Euro Guard മഴവെള്ള പാത്തികളുടെ കൂടുതൽ സവിഷേതകൾ 👉 Easy Installation 👉 Maintenance Free 👉 High Flow Capacity 👉 Leak Proof കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #EuroGuardProsquare #rainwatergutter #hhys #hhysinframart #buildingmaterials
✅ ഇനി കറന്റ്‌ പോയാലും ലൈറ്റ് തെളിഞ്ഞു തന്നെ നിൽക്കും..!!!

PHILIPS INVERTER LED BULBS 9W

Philips നിങ്ങൾക്കു സമ്മാനിക്കുന്നു ഇൻവെർട്ടർ LED ബൾബ്സ് അതും 4 മണിക്കൂർ ബാക്കപ്പോട് കൂടി. ഇനി കറന്റ് പോയാലും ബൾബ് 4 മണിക്കൂറത്തേക്ക് അണയില്ല. വീട്ടിൽ കറന്റ് പോകുമ്പോൾ ഒരു ലൈറ്റ് എങ്കിലും ഒന്ന് ഓൺ ആയി ഇരുന്നെങ്കിൽ എങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്, എന്നാൽ അങ്ങനെ ഒരു ബൾബ് ആണ് Philips Inverter LED ബൾബ്സ്, ഒരു ഇൻവെർട്ടർ ബൾബ്. സ്വിച്ച് ഉപയോഗിച്ച് തന്നെ ഈ ബൾബുകൾ നിയന്ത്രിക്കാൻ ആകും. ചാർജ് ചെയ്യാൻ പ്രത്യേകം ഊരേണ്ട കാര്യമില്ല. 8 മണിക്കൂർ മുതൽ 10 മണിക്കൂറ് വരെയാണ് ഇതിന്റെ ചാർജിങ് ടൈം. ഇന്ന് തന്നെ സ്വന്തമാകൂ ഒരു ഇൻവെർട്ടർ ബൾബ്.

കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.

𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502

ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 95674 37776.

✉️ info@hhys.in

🌐 https://hhys.in/

✔️ Whatsapp Now : https://wa.me/+919567437776 

#hhys #hhysinframart #buildingmaterials #philips
✅ ഇനി കറന്റ്‌ പോയാലും ലൈറ്റ് തെളിഞ്ഞു തന്നെ നിൽക്കും..!!! PHILIPS INVERTER LED BULBS 9W Philips നിങ്ങൾക്കു സമ്മാനിക്കുന്നു ഇൻവെർട്ടർ LED ബൾബ്സ് അതും 4 മണിക്കൂർ ബാക്കപ്പോട് കൂടി. ഇനി കറന്റ് പോയാലും ബൾബ് 4 മണിക്കൂറത്തേക്ക് അണയില്ല. വീട്ടിൽ കറന്റ് പോകുമ്പോൾ ഒരു ലൈറ്റ് എങ്കിലും ഒന്ന് ഓൺ ആയി ഇരുന്നെങ്കിൽ എങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്, എന്നാൽ അങ്ങനെ ഒരു ബൾബ് ആണ് Philips Inverter LED ബൾബ്സ്, ഒരു ഇൻവെർട്ടർ ബൾബ്. സ്വിച്ച് ഉപയോഗിച്ച് തന്നെ ഈ ബൾബുകൾ നിയന്ത്രിക്കാൻ ആകും. ചാർജ് ചെയ്യാൻ പ്രത്യേകം ഊരേണ്ട കാര്യമില്ല. 8 മണിക്കൂർ മുതൽ 10 മണിക്കൂറ് വരെയാണ് ഇതിന്റെ ചാർജിങ് ടൈം. ഇന്ന് തന്നെ സ്വന്തമാകൂ ഒരു ഇൻവെർട്ടർ ബൾബ്. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #philips

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store