hamburger
Harisankar T

Harisankar T

Building Supplies | Ernakulam, Kerala

Invisible Grilles for Balcony #invisiblegrills #BalconyGrills #kochi #trendingdesign
likes
2
comments
0

More like this

Invisible Grills for Balconies & Open spaces.

അപ്പാർട്ട്മെന്റിലും വീടുകളിലും നേരിടുന്ന വലിയൊരു പ്രശനത്തിന് ശാശ്വത പരിഹാരമാണ് - ഇൻവിസിബിൾ ഗ്രിൽസ്.

കുട്ടികളോ മുതിർന്നവരോ വീട്ടുജോലിക്കാരോ ബാൽക്കണിയിൽ നിന്ന് വീഴുമോ എന്ന ഭയംകൊണ്ട് പലരും മെറ്റൽ ഗ്രിൽ ഉപയോഗിച്ചോ ഗ്ലാസ്സ് എൻക്ലോസുറെകളാക്കിയോ ബാൽക്കണി സുരക്ഷിതമാക്കാറുണ്ട്. ഇത് വീടിന്റെ സൗന്ദര്യം കളയുമെന്നതിന് പുറമെ വായുസഞ്ചാരം ഇല്ലാതാക്കുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും.

 എന്നാൽ ഇൻവിസിബിൾ ഗ്രിൽസ്  വീടിന്റെ ഭംഗികളയുന്നില്ല എന്നു മാത്രമല്ല കാറ്റും വെളിച്ചവും കടത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൂരെനിന്ന് നോക്കിയാൽ തുറന്ന ബാൽക്കണിയാണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. 
ഉയർന്ന ഗുണമേന്മയുള്ള Stainless Steel 316 ഗ്രേഡ് വയറോപ്പുകൾ അലുമിനിയം അലോയ് പ്രൊഫൈലുകലിൽ ഉറപ്പിച്ചാണ് ബാൽക്കണികൾ സുരക്ഷിതമാക്കുന്നത്. 

അഞ്ചു സെന്റിമീറ്റർ മാത്രം ഗ്യാപ്പ് നൽകുന്നതിനാൽ പ്രാവ് പോലുള്ള പക്ഷികളുടെ ശല്യവും ഒഴിവാക്കാൻ സാധിക്കുന്നു. 

വിളിക്കു : 8547 95 66 94
 #proguardservices #keralahomestyle #keralastyle #all_kerala #invisblegrilplay button
Invisible Grills for Balconies & Open spaces. അപ്പാർട്ട്മെന്റിലും വീടുകളിലും നേരിടുന്ന വലിയൊരു പ്രശനത്തിന് ശാശ്വത പരിഹാരമാണ് - ഇൻവിസിബിൾ ഗ്രിൽസ്. കുട്ടികളോ മുതിർന്നവരോ വീട്ടുജോലിക്കാരോ ബാൽക്കണിയിൽ നിന്ന് വീഴുമോ എന്ന ഭയംകൊണ്ട് പലരും മെറ്റൽ ഗ്രിൽ ഉപയോഗിച്ചോ ഗ്ലാസ്സ് എൻക്ലോസുറെകളാക്കിയോ ബാൽക്കണി സുരക്ഷിതമാക്കാറുണ്ട്. ഇത് വീടിന്റെ സൗന്ദര്യം കളയുമെന്നതിന് പുറമെ വായുസഞ്ചാരം ഇല്ലാതാക്കുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും. എന്നാൽ ഇൻവിസിബിൾ ഗ്രിൽസ് വീടിന്റെ ഭംഗികളയുന്നില്ല എന്നു മാത്രമല്ല കാറ്റും വെളിച്ചവും കടത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൂരെനിന്ന് നോക്കിയാൽ തുറന്ന ബാൽക്കണിയാണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ഉയർന്ന ഗുണമേന്മയുള്ള Stainless Steel 316 ഗ്രേഡ് വയറോപ്പുകൾ അലുമിനിയം അലോയ് പ്രൊഫൈലുകലിൽ ഉറപ്പിച്ചാണ് ബാൽക്കണികൾ സുരക്ഷിതമാക്കുന്നത്. അഞ്ചു സെന്റിമീറ്റർ മാത്രം ഗ്യാപ്പ് നൽകുന്നതിനാൽ പ്രാവ് പോലുള്ള പക്ഷികളുടെ ശല്യവും ഒഴിവാക്കാൻ സാധിക്കുന്നു. വിളിക്കു : 8547 95 66 94 #proguardservices #keralahomestyle #keralastyle #all_kerala #invisblegril

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store