Kolo - Home Design & Consruction App
Dreams Aluminium Fabrication

Dreams Aluminium Fabrication

Building Supplies | Ernakulam, Kerala

₹1,000
likes
1
comments
0

More like this

മികച്ചതും ചിട്ടയുമുള്ളതുമായ അകത്തളങ്ങൾ നമ്മുടെ ആത്മ വിശ്വാസത്തെ കൂട്ടുന്നു 
കൂടുതൽ സാമഗ്രികൾ കുത്തി നിറക്കുമ്പോഴല്ല ഒരു മികച്ച ഇന്റീരിയർ ഉണ്ടാവുന്നത് മികച്ച ഉത്പന്നങ്ങൾ കൃത്യമായി അനുയോജ്യമായ സ്ഥലത്തു വെക്കുന്നതാണ് ഒരു മികച്ച ഇന്റീരിയർ ഉണ്ടാവുന്നത് 
ആയതു കൊണ്ട് തന്നെ ഞങ്ങളുടെ ഓരോ കസ്റ്റമേഴ്സും പൂർണ തൃപ്തരാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു
ഒറ്റപ്പാലത്തിന്റെ മണ്ണിൽ ഞങ്ങൾ പൂർത്തീകരിച്ച ഏറ്റവും പുതിയ പ്രൊജക്റ്റ് 
നിങ്ങളുടെ വീടും ഏറ്റവും മനോഹരമായ രീതിയിൽ ഇന്റീരിയർ ചെയ്യാൻ ഇന്നുതന്നെ ഞങ്ങളുമായി ബന്ധപ്പെടൂ...
𝐂𝐋𝐈𝐄𝐍𝐓 - 𝐕𝐈𝐉𝐀𝐘𝐀𝐍 𝐎𝐓𝐓𝐀𝐏𝐏𝐀𝐋𝐀𝐌
--------------------------------------------
for more details contact us 
📞:+9198950 98014
💬:+917025720002
connect our insta :-
https://www.instagram.com/lebami_interiors
lebami builders & developers upasana arcade ,thottakkara Ottapalam Ottappalam, Kerala, India 6791024
#interiordesign #interiorsideas
#interiorsthatcrush #interiordecor
#interiordesigner #happycustomers #interiors #homeinteriors #interiorstyling #homedecor #chennai #koch
മികച്ചതും ചിട്ടയുമുള്ളതുമായ അകത്തളങ്ങൾ നമ്മുടെ ആത്മ വിശ്വാസത്തെ കൂട്ടുന്നു കൂടുതൽ സാമഗ്രികൾ കുത്തി നിറക്കുമ്പോഴല്ല ഒരു മികച്ച ഇന്റീരിയർ ഉണ്ടാവുന്നത് മികച്ച ഉത്പന്നങ്ങൾ കൃത്യമായി അനുയോജ്യമായ സ്ഥലത്തു വെക്കുന്നതാണ് ഒരു മികച്ച ഇന്റീരിയർ ഉണ്ടാവുന്നത് ആയതു കൊണ്ട് തന്നെ ഞങ്ങളുടെ ഓരോ കസ്റ്റമേഴ്സും പൂർണ തൃപ്തരാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു ഒറ്റപ്പാലത്തിന്റെ മണ്ണിൽ ഞങ്ങൾ പൂർത്തീകരിച്ച ഏറ്റവും പുതിയ പ്രൊജക്റ്റ് നിങ്ങളുടെ വീടും ഏറ്റവും മനോഹരമായ രീതിയിൽ ഇന്റീരിയർ ചെയ്യാൻ ഇന്നുതന്നെ ഞങ്ങളുമായി ബന്ധപ്പെടൂ... 𝐂𝐋𝐈𝐄𝐍𝐓 - 𝐕𝐈𝐉𝐀𝐘𝐀𝐍 𝐎𝐓𝐓𝐀𝐏𝐏𝐀𝐋𝐀𝐌 -------------------------------------------- for more details contact us 📞:+9198950 98014 💬:+917025720002 connect our insta :- https://www.instagram.com/lebami_interiors lebami builders & developers upasana arcade ,thottakkara Ottapalam Ottappalam, Kerala, India 6791024 #interiordesign #interiorsideas #interiorsthatcrush #interiordecor #interiordesigner #happycustomers #interiors #homeinteriors #interiorstyling #homedecor #chennai #koch
❤️❤️❤️3D ഡിസൈനിങ്
9605737779❤️❤️❤️
നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?  
അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? 
നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ...

വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???

✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. 
✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു 
✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. 
✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും  സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു
#interiorshowwall
#showwall
#LivingRoomTVCabinet
#TVStand
#LivingroomDesigns
#modularTvunits
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു #interiorshowwall #showwall #LivingRoomTVCabinet #TVStand #LivingroomDesigns #modularTvunits
₹35,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store