പരമ്പരാഗത രീതിയിലുള്ള പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് സിമന്റിൽ അടങ്ങിയിരിക്കുന്ന കാർബൺ സംയുക്തങ്ങൾ അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്യുകയും, വീടിനുള്ളിലെ ചൂട് അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കുമ്പോൾ ഇതിൽ ക്രിസ്റ്റൽ രൂപത്തിൽ അടങ്ങിയിരിക്കുന്ന ജലാംശം പുറത്തെ കടുത്ത ചൂടിനെ ഭിത്തികൾക്കുള്ളിലേക്കു കടത്തി വിടാത്ത ഒരു കവചമായി പ്രവർത്തിക്കുന്നു, അതിലൂടെ നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ എപ്പോഴും കുളിർമയുള്ളതായിരിക്കുന്നു. ഒപ്പം, പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഭിത്തി തേപ്പിൽ 30 % ലഭിക്കുകയും ചെയ്യാം. 100% പ്രകൃതിദത്തമാണ് ബിൽഡ് വാർസ്.
ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്ററിന്റെ സവിശേഷതകൾ;
☑️നനക്കേണ്ട ആവശ്യമില്ല
☑️ആജീവനാന്ത പരിരക്ഷ
☑️വൈറ്റ് കളർ
☑️പുട്ടി ഫിനിഷിങ്ങിനെക്കാൾ മികച്ച ഫിനിഷിങ്
☑️വിദഗ്ദരായ തൊഴിലാളികൾ
☑️പ്രകൃതിക്കു ഇണങ്ങിയത്
☑️കടുത്ത ചൂട് നിയന്ത്രിക്കുന്നു
☑️കോൺക്രീറ്റ്, ഇഷ്ടിക, വെട്ടുകല്ല് ഭിത്തികളിൽ നേരിട്ട് ഉപയോഗിക്കാം