ഇന്ത്യയിലെ പ്രമുഖ ആർക്കിടെക്ചർ ഹാർഡ്‌വെയർ കിച്ചൻ ഹാർഡ്‌വെയർ നിർമാതാക്കളായ IPSA ബിസിനസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഗ്രൂപ്പിൽ നിന്നും ലോകോത്തര നിലവാരമുള്ള ഡോർ - ജനാല SS 202 ഗ്രേഡിങ് വിജാഗിരികൾ ആഘർഷകമായ വിലക്കുറവിൽ.
1. ₹199 MRP യുള്ള 5 X12 വിജാഗിരി ₹85 ഡീലർ പ്രൈസ്. ഒരു കേസ് (150 പീസ്) എടുക്കുന്നവർക്ക് ₹78 ന് ലഭ്യമാണ്.
2. ₹120 MRP യുള്ള 4 X14 വിജാഗിരി ₹52 ഡീലർ പ്രൈസ്. ഒരു കേസ് (200 പീസ്) എടുക്കുന്നവർക്ക് ₹48 ന് ലഭ്യമാണ്.
3. ₹70 MRP യുള്ള 3 X 16 വിജാഗിരി ₹23 ഡീലർ പ്രൈസ്. ഒരു കേസ് (400 പീസ്) എടുക്കുന്നവർക്ക് ₹21 ന് ലഭ്യമാണ്.
എല്ലാ നികുതികളും ഉൾപ്പെടെയുള്ള വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
ജിൻഡാൽ സ്റ്റീൽ കോയിലിൽ BIS സ്റ്റാൻഡേർഡ് ഗുണമേന്മയിൽ ഇന്ത്യയിൽ നിർമ്മിച്ചതാണ് ഓരോ വിജാഗിരിയും. 2 മണിക്കൂർ തടിയിലും 4 മണിക്കൂർ സ്റ്റീലിലും തീയെ പ്രതിരോധിക്കുന്ന ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാറിങ്ടോൺ ഫയർറേറ്റഡ് C സർട്ടിഫിക്കേഷനും, യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകൃതമായ CE സർട്ടിഫിക്കേഷനുമുള്ള അന്താരാഷ്ട്ര ഗുണമേന്മയുള്ള വിജാഗിരികളാണ് IPSA ഇന്ത്യൻ മാർക്കറ്റിൽ വിൽക്കുന്നത്. 50 കിലോഗ്രാംമുതൽ150 കിലോഗ്രാംവരെയുള്ള 50000 ത്തോളം സൈക്കിൾ ഭാരപരിശോധനയ്ക്ക് വിധേയമായ IPSA സ്റ്റീൽ വിജാഗിരികൾക്കു ബ്രിട്ടീഷ് ഗുണമേന്മ സർട്ടിഫിക്കറ്റായ BS EN ന്നും ഉണ്ട്. വെൽഡഡ് വിജാഗിരികളുടെ സിംഗിൾ ആക്സിസ് പിൻ ഡിസൈൻ മറ്റൊരു സവിശേഷതയാണ്. മാർക്കറ്റിൽ തുച്ഛമായ വിലക്ക് ലഭ്യമാകുന്ന മറ്റു ബ്രാൻഡ് വിജാഗിരികളിൽ നിന്നും IPSA സ്റ്റീൽ വിജാഗിരികളെ വേറിട്ടു നിർത്തുന്നത് ഈ ഘടകങ്ങൾ തന്നെയാണ്. കൂടാതെ ഓരോ സെറ്റ് വിജാഗിരിയുടെ കവറിനുള്ളിൽ 3M ന്റെ മാസ്ക്കിങ് പേപ്പറും അടങ്ങിയിട്ടുണ്ട്. വീടുകളുടെ നിർമാണ സമയത്ത് പെയിന്റ്,വാർണിഷ്, ടർപ്പൻ തുടങ്ങിയ രാസവസ്തുക്കൾ വീണു കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്നും ഈ മാസ്ക്കിങ് പേപ്പറുകൾ വിജാഗിരികളെ സംരക്ഷിക്കുന്നു. കൂടാതെ 5 വർഷത്തിനുള്ളിൽ ഉത്പന്നതിന് ഏതെങ്കിലും തരത്തിലുള്ള നിർമാണ വൈകല്യം ഉണ്ടാകുന്ന പക്ഷം പൂർണമായും replacement ഗ്യാരന്റിയും കമ്പനി ഉപഭോക്താവിന് ഉറപ്പു നൽകുന്നു .ഡൽഹിക്കു സമീപം സഹിബാബാദിലെ ഫാക്ടറിയിൽ നിർമിക്കുന്ന IPSA ഉത്പന്നങ്ങൾ ഇപ്പോൾ കേരളത്തിലുടനീളം ലഭ്യമാണ്. IPSA ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഡീലർഷിപ് വിവരങ്ങൾക്കും 79070 08520, 96673 34481 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.