Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Tris marketing Calicut
Building Supplies | Kozhikode, Kerala
ഒരു നല്ല presser booster pumb ഏതാണ്??
3
1
Comments
badhsha valiyakath
Contractor | Thrissur
v guard crompten
More like this
Rafeeq Maliyakal
3D & CAD
ഇത് ഒരു നല്ല മോഡുലാർകിച്ചന്റെ മോഡലാക്കി തരുമോ
Thomas MT
Home Owner
2000സ്ക്ർ ft ഉള്ള രണ്ടു നില വീടിന്റെ ഒരു നല്ല ഫോട്ടോഅയച്ചു തരുമോ
raghu parakkal
Home Owner
750 sqft ഇൽ ചെയ്യാൻ വേണ്ടി ഒരു നല്ല പ്ലാൻ വരച്ചു തരുമോ.കുറഞ്ഞ ചിലവിൽ 2bhk ചെയ്യാൻ സാധിക്കുമോ?
Jamshe k
Home Owner
borewell pump ഏതാണ് നല്ല കമ്പനി..? എനിക്ക് ഒരു borewell pump വേണം
NOUFAL K
Service Provider
വാർപിന് പറ്റിയ നല്ല tmt and cement ഏതാണ്?
Rasik Kk
Home Owner
എനിക്ക് ഒരു നല്ല മോഡൽ പ്ലാൻ വേണം
Sajeev Nair
Home Owner
എന്റെ വീടിന്റെ ആവശ്യത്തിന് ആയി നാളെ ടൈൽ എടുക്കാൻ പോകുവാണ്, ഒരു നല്ല ബ്രാൻഡ് recommend ചെയ്യാമോ ?
Asith K M
Civil Engineer
floor concrete നു മുൻപ് ചിതൽ വരാതിരിക്കാൻ warranty ഉള്ള എന്തെങ്കിലും ഉണ്ടോ.? അല്ലെങ്കിൽ ഒരു നല്ല ഒരുവഴി
subin suresh
Home Owner
വീട് പണിയുമായി ബന്ധപ്പെട്ട .. ഓൺലൈൻ supervision ... available ആയിട്ടുണ്ടോ ??? എനിക്ക് എൻ്റെ സ്വന്തം വീട് പണിക്കു വേണ്ടി ഒരു നല്ല Engineer ൻ്റെ സഹായം വേണം ....അത് ഓൺലൈൻ ആയാലും കുഴപ്പമില്ല....
mr s
Home Owner
stainless water tank ഏറ്റവും നല്ല കമ്പനി ഏതാണ്? stainless അല്ലാത്ത കമ്പനി ഏറ്റവും നല്ല ബ്രാൻഡ് ഏതാണ്?
Sandeep Ks
Home Owner
വീടിനു പറ്റിയ ഒരു നല്ല പേരു പറയാമോ
Dileep Kumar
Home Owner
രാമനാട്ടുകര ഭാഗത്ത് 6 സെൻ്റ് സ്ഥലത്ത് വീട് പണിയാൻ ഉദ്ദേശിക്കുന്നു. ഒരു നല്ല ആർക്കിടെക്കിനെ സജെസ്റ്റ് ചെയ്യാമോ
akku u
Home Owner
എനിക്ക് ഒരു വീട് എടുക്കണം എന്ന് ആഗ്രഹമുണ്ട്. സ്ഥലവും വീടും എടുക്കേണ്ടതാണ്. ഒരു 6/7 lack budget il ഒരു നല്ല വീട് എടുക്കാൻ പറ്റുമോ??? ഒറ്റനില വീട് മതി.
udaya babu
Contractor
shingls ഏതാണ് നല്ല ബ്രാൻഡ്?
Sreekesh NP
Home Owner
നല്ല ടൈൽ ഏതാണ്
Rauf mamba
Home Owner
ഫസ്റ്റ് ഫ്ലോർ എടുക്കുവാനുള്ള ഒരു നല്ല പ്ലാൻ വേണമായിരുന്നു
bs kp
Painting Works
വെള്ളം കയറുന്ന സ്ഥലമാണ് പുഴയുടെ വക്കാണ് കഴിഞ്ഞ രണ്ടു പ്രാവശ്യം വെള്ളം കയറിയിട്ടുണ്ട് ഒരു നല്ല ഉയർത്തിയിട്ട് എടുക്കാൻ പറ്റില്ല അല്ലെങ്കിൽ കുറച്ച് ഹൈറ്റ് കൂടി ചെയ്യാൻ പറ്റുമോ
Sidhiq P
Home Owner
ithanu ഞങ്ങളുടെ വീട്. പെയിന്റ് ചെയ്യുന്നതിൽ എല്ലാവർക്കും വലിയ സംശയം ആണ്. എങ്ങനെ ഏതു എന്ന്. ഒരു സ്റ്റാൻഡേർഡ് ലുക്കിൽ വൈറ്റ് ബേസിൽ ഒരു നല്ല ഐഡിയ പറഞ്ഞു തരാമോ
NOUFAL K
Service Provider
നല്ല water tank ഏതാണ്?
Vipin Ck
Home Owner
നല്ല വാൾ പുട്ടി ഏതാണ്
Kolo
Kerala
Building Supplies
Tris marketing Calicut
1629586036
Join the Community to
start finding Ideas &
Professionals
badhsha valiyakath
Contractor | Thrissur
v guard crompten