hamburger
TIARA STAINLESS STEEL WATER TANKS

TIARA STAINLESS STEEL WATER TANKS

Building Supplies | Ernakulam, Kerala

കാലാവസ്ഥ ഏതായാലും ഇനി ആരോഗ്യം സേഫാകും. Tiara അവതരിപ്പിക്കുന്നു നൂതന സാങ്കേതിക വിദ്യയിൽ നിർമ്മിച്ചെടുത്ത Stainless steel വാട്ടർ ടാങ്കുകൾ. കാലാവസ്ഥ ഏതായാലും Tiara സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകൾ വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്നു. കൂടാതെ അണുക്കളെയും അഴുക്കിനെയും അകറ്റി നിർത്തി വെള്ളത്തിന് നൽകുന്നു മികച്ച സംരക്ഷണം. വൃത്തിയാക്കാനും വളരെ എളുപ്പം. ഇനി നിങ്ങളുടെ വീട്ടിലും ആരോഗ്യം ഉറപ്പ് നൽകുന്ന Tiara സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകൾ തന്നെ വാങ്ങൂ. #tiaratanks #steeltank #stainlesssteelwatertank #WaterTank
likes
5
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store