വ്യവസായ വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പെർമിറ്റിന്റെ അനിവാര്യത
ചുവടെ കൊടുത്തിരിക്കുന്നത് നിർമാണം ആരംഭിക്കുന്ന ഏകദേശം പന്ത്രണ്ടായിരം sqft വരുന്ന ഒരു ബഹുനില വാണിജ്യ കെട്ടിടത്തിന്റെ പെർമിറ്റ് ഫീസ് ആണ്
149138/-(ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരത്തി ഒരു നൂറ്റി മുപ്പത്തി എട്ട് രൂപ)
ബഹുനില വ്യവസായ വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിട നിർമ്മാണ ചട്ടങ്ങളും ഉത്തരവുകളും പരിപത്രങ്ങളും കൃതമായി പാലിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് വിശദമായ drawings മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ച് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന പൂർത്തിയാക്കി എല്ലാ ചട്ടങ്ങളും പരിപാലിക്കപ്പെടുന്നെണ്ടെകിൽ ഫീസ് ജനറേറ്റ് ആകുകയും ഫീസ് അടച്ച ശേഷം പെർമിറ്റ് ലഭിക്കുകയും ചെയ്യുന്നു.
അതേ സമയം പെർമിറ്റ് ഇല്ലാതെ വലിയ കെട്ടിടങ്ങൾ നിർമിച്ചാൽ regularise ചെയ്യേണ്ടതും എകദേശം ഇരട്ടിയോളം തുക ഫീസ് ആയി അടക്കേണ്ടതയും വരുന്നു.
0
0
Join the Community to start finding Ideas & Professionals