hamburger
Vishnu Maya

Vishnu Maya

Architect | Pathanamthitta, Kerala

3000 sqft വരെ പ്ലിന്ത് ഏരിയ ഉള്ള കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിന് അതത് സെക്രട്ടറിക്കും അതിന് മുകളിൽ ജില്ലാ ജിയോളജിസ്റ്റിനും അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഉടമസ്ഥന് Movement permit ഫോറം S ലും, മിനറൽ ട്രാൻസിറ്റ് പാസ്സ് ഫോറം O(A) ലും ലഭ്യമാകുന്നതാണ്. #ordinarysoilexcavation #soiltest #soilcompaction #movementpermit #mineraltransitpass
likes
4
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store