Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shinos P y
Architect | Thrissur, Kerala
കൊടുങ്ങല്ലൂർ കോതപറമ്പിൽ 5 bedrooms ഉള്ള വീട് വിൽപ്പനക്കുണ്ട് ആവിശ്വമുള്ളവർ ബദ്ധപ്പെടുക Ph: 9946020550
2
1
Comments
Shan Tirur
Civil Engineer | Malappuram
new constructed home ano?
More like this
Hasan kh
Service Provider
1000 സ്ക്വയർ ഫീറ്റിൽ നടുമുറ്റത്തോടു കൂടെ 3 Bed Room ഉള്ള വീട് പണിയാൻ കഴിയുമോ അതോ നടുമുറ്റം വെക്കു മ്പൊ Sq f കൂട്ടേണ്ടിവരുമോ
Deepthi Sooraj
Home Owner
എനിക് ഒരു നടുമുറ്റം ഉള്ള വീട് വെക്കാൻ ആഗ്രഹം ഉണ്ട്.... 4bed റൂം ഉള്ള ഗ്രൗണ്ട് floor മാത്രം ഉള്ള നടുമുറ്റം ഉള്ള വീട് ന് approximately എത്ര ആകും.. 15സെൻ്റ് ഉണ്ട് സ്ഥലം..
kunjimuhammed kunjutty
Home Owner
1078 sqft ഉള്ള വീട് വാർപ് വരെ എത്ര ചിലവ് വരും
Jasir Ali
Home Owner
1000 sq feet ഉള്ള വീട് എല്ലാ പണിയും ചെയ്തു തരാൻ ബഡ്ജറ്റ് എത്രയാവും?
pushpan rajan
Contractor
പാലക്കാട് ജില്ലായില്ല വടക്കേൻച്ചെറി ൽ 40 സെന്റ് സഥലം 1100 Sq. Ft ഉള്ള വീട് വില്പനക്ക് വീട് വച്ചിട്ട് 8 വർഷം ആയി please contact 9961-261-887
Farshad Ali CH
Civil Engineer
600 sqft 2 bedroom ഉള്ള houseplan ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ...?
shinos P y
Architect
കൊടുങ്ങല്ലൂർ ഏരിയയിൽ വെട്ട് കല്ല് Suply ചെയ്യുന്ന ആരെങ്കിലും ഉണ്ടങ്കിൽ Contact me 9946 02 0550
Gokul Akhil
Home Owner
നടുമുറ്റം ഉള്ള വീട് ഉണ്ടാക്കുമ്പോൾ നടുമുറ്റം ഉൾപ്പെടെയാണോ square feet കണക്കാക്കുന്നത്?
Kerala Homes
3D & CAD
എത്ര sqft ഉള്ള വീട് anu ഏറ്റവും നല്ലത് Space over ആയിട്ടു പോകാത്തത്.. സൗകര്യം ഉള്ളതും ആയിട്ടുള്ള വീട്??
Mohammed Asif
Home Owner
1300 sq 2 bedroom ഉള്ള ഒരു വീടിന് single phase DB വെച്ച് electrical work ചെയ്യുന്നതാണോ three phase DB ചെയ്യുന്നതാണോ നല്ലത്
Suhail k
Service Provider
800 sqft 3 bedroom ഉള്ള ഒരു നില വീട് പണിയുന്നതാണോ , അതോ രണ്ട് നില വീട് പണിയുന്നതാണോ നല്ലത് ? ഏതിനാണ് ചിലവ് കുറവ്. ഞങ്ങളുടെ ചെറിയ plot ആണ് മൂന്ന് bedroom വേണ്ടത് അത്യാവിശ്യമാണ്. Sq ft കൂട്ടാനും സാധിക്കില്ല.
Ameen Amee
Home Owner
850സ്ക്വാഡ് ഫീറ്റ് ഉള്ള വീട് നിലം പണി കഴിക്കാൻ കൂലി അടക്കം എത്ര വരും. ( കുറഞ്ഞ പ്രോഡക്റ്റ് )
Vijaya menon
Home Owner
1120 സ്ക്വയർഫീറ്റ് ഉള്ള വീട് ചെയ്യുവാൻ എത്ര സിമൻറ് ബ്രിക്ക് വേണ്ടിവരും? .
Deepa Prasad
Home Owner
ചെങ്കല്ല് വെച്ച് വീട് ചെയ്യാം എന്ന് കരുതുന്നു .1350 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എത്ര എണ്ണം ബ്രിക്സ് വേണ്ടിവരും?. ?
Meera K
Home Owner
ചെങ്കല്ല് കൂടുതൽ ഉള്ള വീട് പണിത് അതിന്റെ തറ ചെങ്കല്ലിൽ തന്നെ തീർത്തത് കണ്ടു. അത് നല്ലതാണോ ?
Satheesh R
Home Owner
അങ്കമാലിയിൽ നിലവിൽ ഉള്ള വീട് area കൂട്ടി പുതുക്കി പണിയുന്നവർ ഉണ്ടോ
Ahilash vrindavan
Home Owner
യൂറോപ്യൻ മാത്രകയിൽ ഉള്ള വീട് നമ്മുടെ കാലാവസ്ഥക്ക് യോജിക്കുമോ ?
raj kumar
Home Owner
കോട്ടയം ജില്ലയിൽ ലൈഫ് മിഷൻ പ്രകാരം എത്ര sqft വരെ ഉള്ള വീട് അനുവദനീയമാണ്
Sajeev Nair
Home Owner
ചെങ്കല്ല് വെച്ച് വീട് ചെയ്യാം എന്ന് കരുതുന്നു .1350 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എത്ര എണ്ണം ബ്രിക്സ് വേണ്ടിവരും?.
Rahul N R
Home Owner
550 sq ft ഉള്ള നിലവില്‍ ഉള്ള വീട് പുറകിലേക്ക് extend ചെയ്യണം. ഒരു 600-700 sq ft extra എടുക്കണം grnd floor. കുറഞ്ഞ ചെലവില്‍ etra amoundil finish ചെയ്യാൻ കഴിയും?
Kolo
Kerala
Architect
shinos P y
1628753399
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
new constructed home ano?